അതുല്യയുടെ കോളേജ് ഫോട്ടോഷൂട്ട് – ഭാഗം 2 (Athulyayude College Photoshoot - Bhagam 2)

This story is part of the അതുല്യയുടെ കോളേജ് ഫോട്ടോഷൂട്ട് നോവൽ series

    ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. അത് ഞങ്ങളുടെ ടീച്ചർ ആയിരുന്നു, കോളേജ് വിടാനുള്ള സമയം ആയത് കൊണ്ട് ലാബ് പൂട്ടാൻ വന്നതാണ്.

    അപ്പോഴേക്കും ശ്യാം കംപ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു ഞാൻ അപ്പുറത്ത് മാറിയും നിന്നു. ടീച്ചർ ഞങ്ങളോട് കമ്പ്യൂട്ടർ ഓഫ് ചെയ്തിട്ട് പൊക്കോളാൻ പറഞ്ഞു.

    ഞങ്ങൾ അവിടുന്ന് നേരെ ക്ലാസ്സിലോട്ട് പോയി. പോകുന്ന വഴി ഞാൻ അവനോടും അവൻ എന്നോടും ഒന്നും മിണ്ടിയില്ല. ക്ലാസ്സിൽ എത്തി അവൻ ബോയ്സിന്റെ ഇടയിലോട്ടും ഞാൻ ഗേള്സിന്റെ ഇടയിലോട്ടും മാറി.