അമ്മയുടെ രാമേട്ടൻ (Ammayude Ramettan)

2016 ഒക്ടോബർ.

“ഡിംഗ് ഡോങ്.. ഡിംഗ് ഡോങ്….”

ഞാൻ വാതിൽ തുറന്നു.

“അ..മോനെ, ഇത് മായയുടെ വീട് അല്ലെ?” നല്ല പോക്കമുള്ള ഒരു കറുത്ത മാമൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.