അമേരിക്കൻ ചരക്കു ഭാഗം – 22 (american charakku bhagam - 22)

This story is part of the അമേരിക്കൻ ചരക്കു series

    ആരാണെന്ന് പ്രിൻസിക്കും കരടിക്കും പിന്നെ പ്രിൻസിയുടെ പി.ഏ. സതിയേടത്തിക്കും മാത്രമേ അറിയൂ. റാഗിങ്ങ് നടത്തുന്നവരെ കണ്ടുപിടിക്കാൻ ലക്ചറേഴ്സിനെ കൂടാതെ ഞങ്ങളുടെ ഇടയിൽ നിന്നു തന്നെ ചാരന്മാർ. ഓരോ വർഷങ്ങൾ കഴിയുമ്പോഴും റാഗ് ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നതേയുള്ളൂ. ഞങ്ങൾ ക്ലാസ്സുകളിലേക്ക് നടന്നു.

     

    പിന്നത്തെ രണ്ട് ദിവസങ്ങൾ അങ്ങനേ കടന്നുപോയി. ദിവസവും രാവിലെ എന്റെ രാജകുമാരിയെ കാണാൻ ഇരുന്നതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അവളുടെ പേരു പോലും അറിയാൻ എന്നിക്കു സാധിച്ചില്ല. അവളോട് സംസാരിക്കാനുള്ള സൈര്യം വന്നതും ഇല്ല. അവളെ കാണുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടും. ശ്വാസം നിലയ്ക്കും. ശബ്ദം പുറത്തേക്ക് വരാതാകും. അവളാണെങ്കിൽ മുഖമുയർത്താതെ താഴെ നോക്കി നേരെ കോളേജിലേക്ക് നടക്കും. ക്ലാസ്സുകൾ തുടങ്ങാത്തത് കൊണ്ട എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ചില ആഷ്പുഷ് സുന്ദരിമാരുടെ പേരുകൾ മാത്രമെ ഇതു വരെ പുറത്തു വന്നിട്ടുള്ളൂ.