അമേരിക്കൻ ചരക്കു ഭാഗം – 18 (american charakku bhagam - 18)

This story is part of the അമേരിക്കൻ ചരക്കു series

    ഞാൻ എന്റെ വാദമുഖങ്ങൾ അവസാനിപ്പിച്ചു. ദാറ്റസ് ആൾ യുവർ ഓണർ എന്നു കൂടി പറയണം എന്നുണ്ടായിരുന്നു. അവളെ ഞാൻ ചുരുട്ടിക്കുട്ടി പെട്ടിയിൽ വെച്ച് അടച്ചിരിക്കുന്നു. അതിനൊരു മണിച്ചിത്രത്തൊഴും ഇട്ട് പൂട്ടിയിരിക്കുന്നു. കല്യാണി മുഖം തിരിച്ച് മുറിയിലേക്ക് നടന്നു. നടന്നകലുന്ന കല്യാണിയുടെ പിറകെ ഞാൻ പറഞ്ഞു. “പിന്നേയ്. മീനുവിന്റെ കാര്യം പറഞ്ഞതിന് താങ്ക്സ്. അവളിൽ എന്നോട് പറഞ്ഞില്ലല്ലോ എന്നാ. സാരമില്ല. ഞാൻ പറയിച്ചോളാം.” അവസാനത്തെ ആണിയും അടിച്ച് ഞാൻ നിർത്തി. ഒരു യുദ്ധം ജയിച്ച പ്രതീതി. എന്റെ കയ്യിൽ നിന്നും വഴുതിക്കൊണ്ടിരുന്ന കല്യാണി എന്ന വീറുള്ള ഈ പെൺകുതിര ഇപ്പോൾ എന്റെ വരുതിയിൽ. ഇനി മുതൽ എന്റെ വിളിപ്പുറത്ത് എന്റെ മുഖത്ത് ഒരു നൂറു വാട്ടിന്റെ ബൾബ്ബ കത്തിയ പോലെ ഒരു പൂഞ്ചിരി വിടർന്നു.

     

    രാത്രി ഭക്ഷണം കഴിക്കുമ്പോൾ കല്യാണിയെ കണ്ടില്ല. അമ്മ അവളെ വിളിച്ചു. അവൾ തലവേദന ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു എന്തെങ്കിലും കഴിക്കാൻ അമ്മ നിർബന്ധിച്ചത് കൊണ്ട് പാൽ കുടിക്കാം എന്ന് സമ്മതിച്ച് അവൾ താഴെ വന്നു. എന്നെ നേരെ നോക്കാനാകാത്ത പോലെ അവൾ നേരെ അടുക്കളയിലേക്ക് കയറി. അമ്മ അവൾക്ക് പാൽ തിളപ്പിച്ചു കൊടുത്തു. “പാവം. നല്ല തലവേദന ഉണ്ടെന്ന് തോന്നുന്നു. ഗുളിക ഒന്നും വേണ്ടെന്നും പറയുന്നു.” അടുക്കളെ വാതിൽകൽ നിന്ന് എന്നെ നോക്കി അമ്മ പറഞ്ഞു ഞാൻ മനസ്സിൽ ചിരിച്ചു. ഈ അസുഖത്തിന്റെ കാരണം എനിക്കല്ലേ അറിയൂ. ‘അവൾ ചിലപ്പോൾ ഗുളിക കഴിച്ചുകാണും അമേ ഞാൻ ഒരു കാരണം കണ്ടുപിടിച്ചു. ‘ങാ.. നാളെ രാവിലെ ഞാൻ കാവിലേക്ക് പോകും. വ്യാഴാഴ്ചച്ച ഉത്സവമല്ലേ. അതു കൊണ്ട് രാവിലെ ഉപ്പുമാവ് ഉണ്ടാക്കി വെക്കാം. എടുത്ത് കഴിച്ചോളൂ കേട്ടൊ. കല്ലുമോളെ. നാളെ രാവിലെ ആകുമ്പോഴേക്കും തലവേദന ഒക്കെ പോകും.