അബുവും ആമിറയും – 1 (Abuvum Amirayum - 1)

This story is part of the അബുവും ആമിറയും (കമ്പി നോവൽ) series

    നീണ്ട 6 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, എന്നെന്നേക്കുമായി അബു ദുബായ് വിട്ടു.

    നാട്ടിലേക്കുള്ള യാത്രയിൽ, അബുവിൻ്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു “അവൻ്റെ ആമിറയുമായുള്ള നിക്കാഹ്”. അതിനുവേണ്ടി മാത്രമാണ് അവൻ ഈ ആറു വർഷം കഷ്ടപ്പെട്ടതും.

    കുട്ടിക്കാലം മുതൽ എന്നും കാണുന്ന ആ സ്വപ്നം, അവന് സ്വന്തമാകാൻ പോകുന്ന കാര്യം ഓർത്തോർത്ത് അവൻ തൻ്റെ നാട് എത്തിയതേ അറിഞ്ഞില്ല. ബസിൽനിന്നും ഇറങ്ങി അവൻ നേരെ തൻ്റെ ആമിറയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.