മറക്കില്ലൊരിക്കലും – ഭാഗം IV

മാസങ്ങൾ കഴിഞ്ഞു അവൾ വീണ്ടും ഓഫീസിൽ വന്നു തുടങ്ങി , എന്നെ കാണാൻ താല്പര്യമില്ലാതെ ഓടി …എന്നെ അത് വല്ലാതെ നിരാശനാക്കി ,,,,

എന്നാലും ഞാൻ അവളുടെ പിന്നാലെ വീണ്ടും നടന്നു ,സഹികെട്ട് അവൾ ഞാൻ വിളിച്ചാൽ ഫോണ്‍ എടുക്കും ,സംസാരിച്ചു എന്ന് വരുത്തും ,എന്നാലും അത് എനിക്കൊരു വലിയ ആശ്വാസമായിരുന്നു ,,,അങ്ങനെ നാണ മില്ലതവനെ പോലെ ഞാൻ പിന്നാലെ ഉണ്ടായീ നിവൃത്തി കേടോടെ അവൾ എന്നെ സഹിച്ചു
അങ്ങനെ ഒരിക്കൽ ഞാൻ അവളുടെ മെയിൽ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞു പാസ് വേർഡ്‌ തന്നു , എല്ലാം ഓക്കേ ആക്കി , വൈകിട്ട് വെറുതെ അവുടെ മെയിൽ തുറന്നു , സ്പാം മെയിൽ നോക്കിയപ്പോൾ എന്റെ മനസിനെ തകർക്കുന്ന തരത്തിലുള്ള ഒരു ചാറ്റ് ഹിസ്റ്ററി ……

ഞാൻ അത് മുഴുവൻ ഒരു ഇടിമിന്നൽ എട്ടവനെ പോലെ ഇരുന്നു വായിച്ചു , ഉള്ളിൽ വേദനയും , തകർച്ചയും കൂടി ഞാൻ ഒന്നുമല്ലാതായി പോകുന്ന തരത്തിൽ ഒരു ചാറ്റ് ഹിസ്റ്ററി ,,,,,ഞങ്ങളുടെ 2 പേരുടെയും ക്ലാസ്സ്‌ മെറ്റ് ,വിനയ് ,അവനുമായി അവളുടെ പ്രണയവും കാമവും പങ്കിട്ട 3 ദിവസത്തെ ചാറ്റ് ….
അവൻ അവളോട്‌ ചോദിക്കുന്നു
പ്രീത എടീ
എന്തോ
ഞാൻ വരും നിന്നെ കാണാൻ
കാണാൻ അല്ലെ വന്നോളു
കാണുക മാത്രമല്ല , എനിക്ക് നിന്നെ കളിക്കണം
ഉം
നിന്റെ ഡെലിവറി കഴിഞ്ഞിട്ട് എത്ര നാൾ ആയീ
6 മാസം
എടി എനിക്കൊരു ചാൻസ് തന്നില്ല
ഉം
ഞാൻ വരും
നിന്നെ കളിയ്ക്കാൻ നിൻറെ സാധനം ചപ്പി കുടിക്കണം
ഉം ശരി ശരി
എടി അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് നിന്നെ കളിക്കണം
………………………………..

ആ ചാറ്റ് കണ്ടതും ഇവർ നേരത്തെ തുടങ്ങിയ ഇടപാട് ആണ് എന്ന് മനസിലായീ , എന്നോട് അവളുടെ കുടുംബത്തെ ഓർത്ത് എല്ലാം നിർത്തി , സ്നേഹം മാത്രമായിട്ടു ഞാൻ അവളെ ഒപ്പം ഞാൻ നിർത്തുമ്പോൾ ഏന് എന്നെയും പറ്റിച്ചു അവൾ ,പിന്നെ അങ്ങോട്ട്‌ മൊത്തം ഇതോർത്ത് വല്ലാത്ത മനസു മായി ഞാൻ നടന്നു ,
അവൾക്കതെല്ലാം ഒരു തമാശ , ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു , ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ , ഞാൻ കൂടെ പഠിച്ച ഒരാളെ കാറ്റും മഴയിലും ഓർക്കാറുണ്ട് എന്ന് പക്ഷെ അതിനു മുന്നേ അവൾ പറഞ്ഞത് ഞാൻ ഓർത്തു ,

Leave a Comment