ബിസിനസ് പാർട്ട്ണർ – ഭാഗം I

എന്റെ പേര് ശാലിനി. ഇപ്പോൾ 32 വയസ്സ് പ്രായം. രണ്ടു കുട്ടികൾ, ഒരു മോനും ഒരു മോളും. അവർ ഇരട്ടകളാണ്. ഇപ്പോൾ 5 വയസ്സ് കഴിഞ്ഞു. എന്റെ ഭർത്താവ് രാജീവ്. അദ്ദേഹത്തിന് 40 വയസ്സാകുന്നു. എനിക്ക് 23 വയസുള്ളപ്പോഴാണ് ഞങ്ങളുടെ വിവാഹം നടന്നത്. രാജീവന് ബിസിനസ് ആയിരുന്നു. നല്ല കുടുംബം. എന്റെ PG കഴിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എല്ലാ പെണ്‍കുട്ടികളേയും പോലെ എനിക്കും ഭർത്താവിനെപറ്റി ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു. ആദ്യത്തെ 3 മാസം പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.പിന്നീട് എനിക്ക് മനസ്സിലായി അവർ പറഞ്ഞ രീതിയിലുള്ള ബിസിനസ് ഒന്നും തന്നെ ഇല്ല എന്ന്.

രാജീവ് ബിസിനസ് ചെയ്ത് പരാജയപ്പെട്ടു നില്ക്കുകയാണെന്ന്. കാരണം രാജീവിന്റെ ഓഫീസ് സ്റ്റാഫ്‌ ആയിരുന്ന ഒരു പെണ്ണുമായി രാജീവ് വളരെ അടുപ്പത്തിൽ ആയിരുന്നു.അവള് നല്ലവണ്ണം കാശ് അടിച്ചു മാറ്റി, രാജീവിന്റെ തന്നെ ഒരു കൂട്ടുകാരനോടൊപ്പം നാട് വിട്ടു പോയി. പൊതുവെ ഒരു അലസവും സുഖിമാനുമായിരുന്ന എന്റെ ഭർത്താവ് എല്ലാം അവളെ ഏൽപ്പിച്ചിട്ട് കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുന്ന കൂട്ടത്തിൽ ആയിരുന്നു.സിനിമ കാണുക അല്പ്പം വെള്ളമടിക്കുക ടൂറിന് പോകുക തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യം.

ബിസിനസ് രാജീവിന്റെ അച്ഛൻ തുടങ്ങി കൊടുത്തതായിരുന്നു. അമ്മായിയപ്പന്റെ സമ്പാദ്യം മുഴുവൻ മുടിയനായ പുത്രൻ നശിപ്പിച്ചു. മകനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ കുറുക്കുവഴിക്ക് ഇരയായത് ഞാനും. സ്ത്രീധനമായി കിട്ടിയ പണവും എന്റെ ആഭരണങ്ങളും ഓരോന്നായി വിറ്റ് ബിസിനസ്സിൽ ഇറക്കിയെങ്കിലും പ്രയോജനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം രാജീവിന് ഒന്നിലും തന്നെ ശ്രദ്ധ ഇല്ല എന്നതുതന്നെ. രാജീവിന്റെ സ്വഭാവം മാറ്റിയെടുക്കാൻ എന്നാൽ കഴിയുന്ന പോലെയൊക്കെ ഞാൻ ശ്രമിച്ചു. പക്ഷെ പരാജയമായിരുന്നു ഫലം.

കുടുംബ വീട്ടില് നിന്ന് മാറി നിന്നാൽ എല്ലാം ശരിയാകും എന്ന് വിചാരിച്ച് ഞങ്ങൾ ടൌണിലേക്ക് താമസം മാറി. എന്റെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞു കിടന്ന ഫ്ലാറ്റിൽ ഞങ്ങൾ താമസം തുടങ്ങി. രാജീവിനോട് ജോലിക്ക് പോകാൻ പറഞ്ഞാൽ ഇഷ്ടമല്ല. സുന്ദരിയായ എന്നെ ജോലിക്ക് അയക്കാനും തയ്യാറല്ല. ഞാൻ നല്ല വെളുത്തിട്ടാണ്‌. വട്ട മുഖം. തടിച്ചു മലർന്ന അധരങ്ങൾ. വിടർന്ന കണ്ണുകൾ. മെലിഞ്ഞ ശരീരമായിരുന്നു എനിക്ക്. നല്ല നീളമുള്ള മുടിയാണ് എന്റേത്. കോളേജിലെ സ്വപ്ന സുന്ദരിയായിരുന്ന എനിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. ഞാനും രാജീവനും തമ്മിൽ കളികളൊക്കെ മുറക്ക് നടന്നു.പക്ഷെ ഒരിക്കൽപോലും ഞാൻ അതിന്റെ സുഖം അനുഭവിച്ചിരുന്നില്ല. വെറുതെ ഒരു ഉപകരണം മാത്രം. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞിരുന്നു.

Leave a Comment