ഫിലിപ്പോസിന്റെ കഥ ഭാഗം – 4

This story is part of the ഫിലിപ്പോസിന്റെ കഥ series

    എനിക്ക് അപ്പോൽ വല്ലാത്ത നിരാശ തോന്നി. പിന്നെ തോന്നി, അല്ല ഇതാപ്പോ നന്നായത്, ഇങ്ങനെ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. നമുക്കിതൊന്നും ഒരു വലിയ കാര്യമല്ലല്ലോ. നാട്ടിൽ വെച്ചു തന്നെ എത്ര നല്ല നല്ല ചരക്കുകൾ എന്നോട് ഇതിലു ം മോശമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്, പിന്നെ നൂറിലൊരെണ്ണം, അതാണ് എന്റെ കണക്ക്, ആ ഒരെണ്ണം വളയും. ഇതൊക്കെ സാധാരണമപ്പാ!

    “ഹേയ്യ ഫിലിപ്പ്! എന്താ കാമുകൻ പൊരിവെയിലിൽ നിന്ന് മടുത്തോ’ അനിത ചേച്ചി എന്റെ അരികിലേക്ക് നടന്നു വന്നു. “ഏയ് ഞാൻ ഇപ്പൊ ഇറങ്ങിയൊള്ളു? ഞാൻ പറഞ്ഞു. “അപ്പൊ നമുക്ക് പോകാം? അവർ ചോദിച്ചു. വീണ്ടും ആ കണ്ണുകളിൽ അതേ തിളക്കം, ഹൊ! ഒരു വല്ലാം ഇതു തന്നെ, മനുഷ്യന്റെ ശരീരം തുളച്ചു കയറുന്നത് പോലെ

    “ശരി ചേച്ചി’ ഞാൻ പറഞ്ഞു.