ഗോപിയും പെങ്ങള്മാരും ഭാഗം – 3

“അതെല്ലാം അതിന്റെ സമയത്തിനു നടക്കും “ ഗോപി ഇടയിൽ കയറി പറഞ്ഞു .

 

“മോനേ ഇങ്ങനെ വീടിനു വേണ്ടി കഷ്ടപ്പെട്ട നിന്റെ ജീവിതത്തെക്കുറിച്ച് നീ മറന്നു പോയി . നിന്റെ പ്രായത്തിലുള്ള ആണു്കൂട്ടികളെല്ലാം കല്യാണം കഴിഞ്ഞ് അവർക്ക് കുഴന്തകൾ ജനിച്ച കഴിഞ്ഞു . നിനക്കിനിയും ഊർമ്മിളയുടെ കല്യാണം നടത്തി അതിന്റെ കടമെല്ലാം വീട്ടിയതിനു ശേഷമേ സ്വന്തം കാര്യം ആലോചിക്കാനാവുകയുള്ളൂ . അപ്പോഴേക്കും നിനക്ക് മുപ്പ് വയസ്സ കഴിഞ്ഞിരിക്കും “.