എന്റെ ഏട്ടത്തിയമ്മ ഭാഗം – 46

This story is part of the എന്റെ ഏട്ടത്തിയമ്മ series

    എന്തു വേണം. നെക്കു ഞങ്ങളേ തല്ലണോ. അവൾ തിരിഞ്ഞു നിന്നു ഗൗരവത്തോടു കൂടി ചോദിച്ചു. എന്റെ നിയന്ത്രണം വിട്ടു പോയി. ഗദ്ഗദത്തിന്റെ ശബ്ദത്തിൽ ഞാൻ ദേഷ്യപ്പെട്ടു. ഫോടീ മരക്കൊരങ്ങേ. ഇവിടെ വാടീ. അവൾ സംശയത്തോടു കൂടി എന്റെ അടുത്തു വന്നു. ഞാൻ അവളുടെ രണ്ടു ചുമലിലും മെല്ലെ പിടിച്ചെന്റെ നേരേ നിർത്തി അവൾ ‘ൾ.ഹാ’ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. അവളുടെ ചുമൽ നൊന്തു കാണും. ‘ നെന്റെ. ഒരത്തിനൊത്തിരി വേദനയൊണ്ടോടീ…’ എന്റെ ശബ്ദത്തിൽ സഹോദരസ്നേഹത്തിന്റെയും അപരാധബോധത്തിന്റെയും ധ്വനിയുണ്ടായിരുന്നു. എന്റെ കണ്ണിൽ നോക്കി വിശ്വാസം വരാത്ത പോലെ അവൾ ചുമലിലിരുന്ന കയെടുത്തു മാറ്റി പിന്നെ പാത്രങ്ങൾ മേശപ്പുറത്തു വെച്ചു. പിന്നെ കുനിഞ്ഞു നിൽക്കുന്ന ഗീതയുടെ അടുത്തു ചെന്നു താടിയിൽ പിടിച്ചു മുഖമുയർത്തി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അപ്പം രണ്ടിനും പിടികിട്ടി അല്ലേ. പൊട്ടനാണെങ്കിലും ബുദ്ധിയൊണ്ട്.അല്ല. ഇതാരാ കണ്ടുപിടിച്ചേ…?..’ ‘ കമലേ. ‘ ‘ എന്താ. എന്റെ പൊന്നു നാത്തുനേ.” പെങ്ങൾ കുസൃതിയോടെ വിളികേട്ടു. വാസുവേട്ടൻ പാവാ.. അന്നേരം. അറിയാണ്ട്. എനിയ്ക്കു വേണ്ടിയാണെന്നോർക്കുമ്പം. ഞാൻ കമലേടെ കാലു പിടിയ്ക്കാം. വാസുവേട്ടനോടു ദേഷ്യം തോന്നരുത്.” ഗീത പെങ്ങളുടെ കാലു പിടിയ്ക്കാൻ വേണ്ടി കുനിഞ്ഞു. പെങ്ങൾ തടഞ്ഞു.

    ” ബേ. ഇതെന്തു കൂത്താ.. എന്നാ പറ്റി രണ്ടിനും. അമേ. അമേ.. ഒന്നോടി വന്നേ. ഒരു പുകിലു കാണണെങ്കി. ‘ പെങ്ങൾ അമ്മയേ വിളിച്ചു. കയ്യിലൊരു തവിയുമായി അമ്മ ഓടി വന്നു വാതിൽക്കൽ വന്നു. ഞാൻ പെട്ടെന്ന് അമ്മയുടെ കാലിൽ തൊട്ടു വന്ദിച്ചു. ‘ അമേ. ഞാൻ…” എനിയ്ക്കു വാക്കുകൾ കിട്ടിയില്ല. ‘ എന്തു പറ്റിയെടീ…’ അമ്മ പെട്ടെന്നൊന്നസന്ധാളിച്ചു. ‘ രണ്ടിനും പിടികിട്ടിയമ്മേ. ഇപ്പം ദേണ്ടെ രണ്ടും കൂടെ നമ്മടെ കാലു പിടിയ്ക്കുവാ. ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ എന്നാലും കെട്ട്യോളെ ഒന്നു പറഞ്ഞപ്പം അവന്റെ ചാട്ടം.ങദൂം.. “ അമ്മ പറഞ്ഞു. ഗീത ഉടനേ ചെന്ന് അമ്മയുടെ കാലിൽ തൊട്ടു. അമേ. വാസുവേട്ടനേ ഒന്നും പറയല്ലേ. വാസുവേട്ടൻ പാവാ.. എനിയ്ക്കു വേണ്ടിയാ. അല്ലാതെ അമോടൊരു ദേഷ്യോല്യ.” അമ്മ അവളെ പിടിച്ചു നേരെ നിർത്തി എന്നിട്ട് കയ്ചൂണ്ടിക്കൊണ്ടു പറഞ്ഞു. ‘ ഇനി ആ മുറീല നീ കേറണോങ്കി ആദ്യം നീ (പസവിയ്ക്കണം. ഇല്ലേ നീ എന്റെ തനി സ്വഭാവമറീo.’ അമ്മ തിരിഞ്ഞു നടന്നു. ഗീത തരിച്ചു നിന്നു പോയി സങ്കടവും സന്തോഷവും നാണവും കൂടി ആ മുഖത്തേ ചുവപ്പു കൂട്ടി നാണം കൊണ്ടവളുടെ തല കുനിഞ്ഞു പോയി എനിയ്ക്കും വാക്കു മുട്ടി.

    ‘ കേട്ടോടാ. പൊട്ടാ. നിന്നോടും കൂടിയാ.. പറണേന്ത്. നാണം കെട്ടാണെങ്കിലും അമേക്കൊണ്ട് ഇനി ഇത് പറയാനിടയാക്കല്ല. ” അവൾ പാത്രമെടുത്ത് പോകാനിറങ്ങി. ‘ നീ നില്ല. ഇവിടിരി. ഞാൻ ബാം പുരട്ടി ചൂടു വെച്ചു തരാം.. “ ഞാൻ കമലയേ പിടിച്ച
    കട്ടിലിൽ ഇരുത്തി. പക്ഷേ അവളെഴുന്നേറ്റു കൊണ്ട് പറഞ്ഞു. ‘ തിരുമ്മിത്തരണം. ഇപ്പംവേണ്ട. എനിയ്ക്ക് അടുക്കളേലിത്തിരി പണീണ്ട്. അഛൻ വന്നു. അത്താഴം കഴിച്ചേച്ചു മതി. നിങ്ങക്കു ചോറിങ്ങോട്ടു വേണോ. അതോ…’ ‘ വേണ്ട. ഞങ്ങളും വരുകാ…’ ഗീതയും പെങ്ങളുടെ കൂടെ ഇറങ്ങി ഞാൻ അവിടെ തിരിച്ചിരുന്നു. അമ്മ അഛനോടു പറഞെങ്കിൽ, എന്ന പേടിയായിരുന്നു മനസ്സിൽ, ഏതായാലും അഛൻ ഒന്നും പറഞ്ഞില്ല. സാധാരണപോലെ ഊണും കഴിഞ്ഞ് രണ്ടു പേരും കിടക്കാൻ പോയി. കമല കൊച്ചിനേ ഉറക്കീട്ട് വന്നപ്പോൾ ഞാൻ ബാം പുരട്ടി ഗീത ചൂടു വെച്ചു. ഞങ്ങൾ മുറിയിൽ വന്നു. ഒരു ആശ്വാസത്തോടെ രണ്ടുപേരും നെടുവീർപ്പിട്ടു. ഞാൻ കതകടയ്ക്കാനൊരുങ്ങിയപ്പോൾ വാതുക്കൽ പെങ്ങൾ കയ്യിലൊരു ഗ്ലാസ്സ് പാലുമായി