അരുണ്‍ പറഞ്ഞ ജീവിത കഥകൾ

പ്രിയ കൂട്ട് കാരെ ഇതു വരെ ഇ ഗ്രൂപ്പിൽ ഇട്ടിട് ഉള്ള കഥകൾ എല്ലാം നെറ്റിൽ നിനും ഞാൻ കണ്ട കഥകൾ ആയീ ഇരിന്നു എന്നാൽ എപ്പോൾ ഒരു കഥ എഴുതയാലോ എന്ന് ഉള്ള ഒരു പരിശ്രമത്തിൽ ആണ് ഞാൻ ഇ കഥയിലെ നായകൻ ഞാൻ ഓണ്‍ലൈനിൽ കണ്ടു മുട്ടിയെ അരുണ്‍ ആണ് ഇതു റിയൽ അയ പേര് ഐയിരിക്കാം അവന്റെ ജീവത കഥ കേട്ടപോൾ എനിക്ക് തോന്നി ഇതു നമുടെ ഇ പേജിൽ ഒന്ന് എഴുതി നോകിയാലോ എന്ന് .

ഞാൻ എവിടെ തുടങ്ങുക ആണ് നമ്മുടെ നായകൻ അരുണ്‍ അവന്റെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങിട്ടേ ഉള്ളു ഇപ്പോൾ എനിക്കും കുടുത്തൽ details അറിയില്ല അതിനാൽ ഞാൻ ആദ്യം കഥ എഴുതി തുടങ്ങാം എനിട്ട്‌ അതിൽ കുടുത്തൽ details ചേര്ക്കാം അവസാനം ഇതിനെ ഒരു പൂർണ കഥ ആയെ മാറ്റം

ഇ കഥയിൽ ഞാൻ അരുണ്‍ പറയുന്ന കഥ ആയീ ആണ് കഥ പറയുന്നത് അരുണ്‍ ഇന് എപ്പോൾ പ്രായം 30 വിവഹിദൻ ആണ് അരുണ്‍ ഗൾഫിൽ ജോലി ചെയുന്നു.

എന്നാൽ എപ്പോൾ നമ്മൾ കേൾക്കാൻ പോകുനത് അവന്റെ ചെറുപ്പ കാലങ്ങളെ കുറിച്ച് ആണ് അരുണിന്റെ വീട്ടിൽ അവന്റെ grandfather ഉം അമ്മയും അവനും മാത്രം യെരുനു ഉള്ളത് അച്ഛൻ ഗൾഫിൽ ആയീഇരിനു അവന്റെ അച്ഛൻ അമ്മാവൻ എല്ലാവരും ഗൾഫിൽ അയരിന്നു അവന്റെ വീട്ടിൽ അവൻ അമ്മ വല്യ അച്ഛൻ ,അമ്മാവന്റെ വീട്ടിൽ അമ്മായീ അവരുടെ മകൾ രജിനി അവളുടെ അനിയൻ