ചോര ചുവപ്പുള്ള മുന്തിരികൾ ഭാഗം – 2
അയാളുടെ നോട്ടം തന്റെ ശരീരത്തേക്കു കത്തിക്കാളുന്നത് അവൾ അപ്പോഴാണു ശ്രദ്ധിച്ചത്. അവൾ അറിയാതെ സാരിയുടെ തലപ്പ് നെഞ്ചിലേക്കു കേറ്റി മുലയുടെ മുകൾഭാഗം കുറച്ചുകൂടി മറച്ചു. വയറ്റിലെ അൽപം തുറന്നുകിടന്ന ഭാഗവും ഒരു നിമിഷം കൊണ്ട് മറച്ചു. “അമ്മിണിക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണൊ?” “അയ്യോ സാറെ ഞാനല്ല മോളാ അഭിനയിക്കുന്നെ. മോളെ നിന്റെ ആ സമ്മാനം കിട്ടിയ മോണോ ആക്സ്ടൊന്നു സാറിനു കാണിച്ചുകൊടുത്തേ” “അതൊക്കെ പിന്നെ കാണാം. നിങ്ങൾ ഞാൻ ചോദിച്ചതിനു ഉത്തരം പറ “അല്ല സാറെ രാജു പറഞ്ഞു. … Read more