മണിക്കുട്ടൻ ഭാഗം – 21

This story is part of the മണിക്കുട്ടൻ series

    അല്ലാതെ വേറെ ആരുണ്ട്.” ഇൻസ്റ്റന്റ് നൂണികൾ പറയാൻ ഉള്ള കഴിവ് അപ്പോൾ നഷ്ടപെട്ടില്ലാ. എന്റെ കർത്താവേ നീ കാത്തു.
    “ഇപ്പോൾ അതിനു വലിയ  പ്രായമൊന്നുമായില്ലല്ലോ.20 ആകുന്നതല്ലേ ഉള്ളൂ.അതുമല്ലാ അവൾ ഇവിടുന്ന പോയാൽ എനിക്ക് പിന്നെ ആരാ കൂട്ടിനുള്ളത്.” അവൾ അങ്ങനെ സീരിയ്സായി പറഞ്ഞെങ്കിലും, എന്റെ കല്യണ കഥ അവൾക്ക് അത്ര വിശ്വാസമായിട്ടില്ല എന്ന് എനിക്ക് മനസിലായി. മറുപടി എന്ത് പറയും എന്ന് ആലോചിക്കവേ മീര ഫെബിക്ക് കൂടിക്കാനുള്ള പാലുമായി വന്നു. എന്റെ നോട്ടം അറിയാതെ അവളിലേക്ക് പോയി. ഇപ്രാവശ്യം അവൾ കുറച്ച് ലാസ്യമായി ആണ് നടന്ന് വന്നത്. ഞാൻ പതുക്കെ ഫെബിയെ ഒളി കണ്ണിട്ട് നോക്കി. അവൾ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ ബ്രിഡിൽ ജാം പൂരട്ടുകയായിരുന്നു. പക്ഷേ അവളുടെ ചൂണ്ടിൽ ഒരു കള്ള ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.

    ഞാൻ പെട്ടന്ന് കഴിച്ച് തീർത്ത് എന്നീ പോയി. കൈ കഴുകി കഴിഞ്ഞ് വാഷ് റൂമിൽ നിന്നും നോക്കിയപ്പോൾ മീര ഫെബിയുടെ ചെവിയിൽ എന്തൊ പറയുന്നു. അവൾ അത് കേട്ട തല കൂലുക്കി കൂടാതെ എന്തോ നേടിയ ഒരു ഭാവം അവളുടെ മുഖത്ത് വിരിഞ്ഞു. “ഫെബീ.ഞാൻ ഇറങ്ങുകയാ.മീര.ഉണ്ണാനായി ഞാൻ ചിലപ്പഴേ വരൂ.” പറഞ്ഞതിന് അവൾ ചെറുതായി ഒന്ന് തലയാട്ടുക മാത്രം ചെയ്യു.
    “അയ്യോ…നീക്ക് പപ്പാ.ഞാനും കൂടി വരുന്നു.എന്നെയും കൂടി ഒന്ന് ഡോപ്പ് ചെയ്യ് ഇവൾക്കിതെന്ത് പറ്റി, ഒരിക്കൽ പോലും എന്റൊപ്പം വരാത്തവൾ ഇന്ന് എന്നോട് ആവശ്യപെടുന്നു കോളേജിൽ ഡ്രോപ്പ്  ചെയ്യാൻ

    “ങ്ങ്.എന്താ നീ പറഞ്ഞത്.ഇന്ന് ഇടിവെട്ടി മഴ പെയ്യും.എന്റെ കർത്താവേ ലോകം അവസാനിക്കാറായോ…“ ഞാൻ അവളേ കളിയാക്കാനെന്നോണം പറഞ്ഞു.