ഫിലിപ്പോസിന്റെ കഥ ഭാഗം – 6

This story is part of the ഫിലിപ്പോസിന്റെ കഥ series

    അങ്ങിനെ ദുബായിൽ വന്നിട്ട് ഞാൻ ആദ്യമായി ഒരു ബാറിൽ കയറി വെള്ളമടിക്കുന്ന സമയമെത്തി. ‘നാലുകെട്ട് ദുബായിലെ അറിയെപ്പെടുന്ന സൗത്ത് ഇന്ത്യൻ ബാർ, കേരള തനിമയുള്ള അതിരുചികരമായ ഭക്ഷണവും വിവിധ തരത്തിലുള്ള മദ്യവും വിൽക്കുന്ന സ്ഥലം, അത് സേർവ് ചെയ്യാൻ മാത്രം സുന്ദരികളായ മലയാളി തരുണീമണികൾ, എല്ലാം ഒന്നിനൊന്ന് മെച്ചം.

    “ഗുഡ് ഈവനിംങ്ങ് സർ, എന്താ കഴിക്കാൻ എടുകേണ്ടത്? ഒരു സുന്ദരിയായ യുവതി ഞങ്ങൾ ഇരുന്നിരുന്ന റ്റേബിളിനരികിൽ വന്നു നിന്ന് ചോദിച്ചു. “മീര’ ഞാൻ അവളുടെ മാരിൽ പിൻ ചെയ്ത വെച്ചിരുന്ന നെയിൽ ക്ലിപ്പിൽ നിന്നും അവളുടെ പേർ വായിച്ചു. “മീരയോ! അതെന്താ പഹയാ? ഇസ്മയിൽ വിചാരിച്ചു ഞാൻ പറഞ്ഞത് ഒരു മധ്യഠിന്റെ പേരാണെന്ന്, അവൻ ആകെ അന്തം വിട്ട് പോയി. “ഓ ഇവന്റെ കാര്യം, ടാ! ഞാൻ ഈ ചേച്ചിയുടെ പേര് പറഞ്ഞതാ? ഞാൻ പറഞ്ഞു. “അതിന് അനക്ക് ഈ ചേച്ചിയുടെ പേരെങ്ങിനെ അറിയാം? ഇസ്മയിലിന് ആകെ ᎤᏁᏍoᏣᎵᏈᎺᏅᎧo. “അയ്യോ! എന്നെ ചേച്ചീന്നൊന്നും വിളിക്കെണ്ടാ, അതിനു മാത്രം പ്രായൊമൊന്നും എനിക്കയിട്ടില്ല, എന്നെ ‘മീര’എന്ന് വിളിച്ചാൽ മതി. അത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി

    “അല്ല അത്.പിന്നെ.ഓക്കെ എനിക്ക ഒരു ഹെയ്തനിക്കൻ ഡ്രാഫ്റ്റ്.നിനക്കെന്താ ?