This story is part of the എന്റെ ഏട്ടത്തിയമ്മ series
ഞാൻ മുറ്റത്തിറങ്ങി. നേരത്തേ കണ്ട ഇരുളിമ മാറിയിരിയ്ക്കുന്നു. സൂര്യൻ പ്രത്യക്ഷനായി ഇനി സമയമനുസരിച്ച് മഴക്കാറുകൾ വരുമ്പോൾ മാറിക്കൊടുക്കുകയേ വേണ്ട. ഞാനോർത്തു. നിനച്ചിരിയാതെ ഞാൻ ഭർത്താവായിരിയ്ക്കുന്നു. കൊട്ടും കുരവയുമില്ലാതെ, നാദസ്വരവും സദ്യയും ഇല്ലാതെ, ക്ഷണവും അതിഥികളും ഇല്ലാതെ പന്തലും അലങ്കാരവുമില്ലാതെ. ആലോചനയില്ലാതെ സമ്മതം വാങ്ങാതെ, ഒരു നിമിഷം കൊണ്ട് നിനച്ചിരിയാതെ ഞാൻ ഒരു ഭർത്താവായിരിയ്ക്കുന്നു. അതും ഇന്നലെ വരേ ഏടത്തിയമ്മ എന്ന് ഞാൻ വിളിച്ചുകൊണ്ടിരുന്ന എന്റെ ചേട്ടന്റെ ജീവിതസഖിയേ, അപ്പോൾ വിലാസിനി എന്റെ അടുത്തേയ്ക്കു വന്നു. ‘ ആളു മിടുക്കൻ തന്നേ. പൊറകേ നടന്ന്. അട്ടേം പിടിച്ച്.പിടിച്ച്. ഒളിച്ചും പാത്തം നോക്കി.ഒടുവിൽ .തട്ടിയെടുത്ത് .സ്വന്തമാക്കി. മിടുക്കൻ.’ ് വില്ലേച്ചീ. ഇത് . എന്റെ കയ്യിലേയ്ക്ക് വന്ന് വീണതാ. ഞാൻ പറഞ്ഞു. ‘ ഇനി ഏച്ചീ കീച്ചീന്നൊന്നും വിളിയ്യേണ്ട. വില്ലന്നങ്ങു വിളിച്ചാ മതി. പിന്നെ ചുററും നോക്കി എന്റെ ചെവിയിൽ പറഞ്ഞു. ‘ ഇനിയേ. മണക്കാം, ചെരയ്ക്കാം, .മരുന്നു വെയ്ക്കാം. എന്നൊക്കെ പറഞ്ഞ് എന്റടുത്തു വരണ്ട കേട്ടോ. ഒരെണ്ണം മുഴുവനോടെ കയ്യിൽ കിട്ടീല്ലേ.”
അവളതും പറഞ്ഞ് ചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു പോയി കുറച്ചു നേരം ഞാൻ ഒന്നും ചെയ്യാനില്ലാതെ മുറ്റത്തു കൂടി നടന്നു. മറ്റുള്ളവരെല്ലാം പോയപ്പോൾ ഞാൻ അകത്തേയ്ക്കു കയറി വിലാസിനി മുൻവശത്തേ വാതിലിൽ കൂടി പുറത്തേയ്ക്കിറങ്ങി വന്നു. എന്നേ കണ്ടപ്പോൾ പറഞ്ഞു. ‘ കല്യാണ സദ്യ കിട്ടിയേ ഞാനടങ്ങു. ഈ ഒണക്കക്കാപ്പിയൊന്നും പോര. നല്ല ഒരുരുപ്പടിയല്ലേ ചുള്ളൂവിൽ അടിച്ചെടുത്തത്.’ ഞാനൊന്നു പുഞ്ചിരിച്ചു. ” ഓ. ഇനി നമ്മളോടൊന്നും മിണ്ടുകേലാരിയ്ക്കും. വെലിയ കുടുംബനാഥനായിപ്പോയില്ലേ.” എനിമ്നന്തോ ചൂടു കേറി ഞാൻ വിളിച്ചു. ‘ വില്ലേച്ചി ഒന്നു നിന്നേ.” ‘ ബം.?. ഞാനാദ്യമേ മിണ്ടിയതും കണ്ടതും തൊട്ടതും. ആരേയാന്നറിയാവല്ലോ. പിന്നെ വില്ലേച്ചിയോടെന്തിനാ ഞാൻ പ്രതാസു കാണിക്കണേ.’ ‘ ഒന്നു പോയെന്റെ വാസൂട്ടാ. ഇനി അതേ മാത്രം തൊട്ടാ മതി. കേട്ടോ…’ അവൾ നാണിച്ചു വിരൽ കടിച്ചുകൊണ്ടു ചാടിയിറങ്ങിപ്പോയി. ഞാൻ മെല്ലെ ഏട്ടന്റെ മുറിയിലേയ്ക്കു ചെന്നു. വാതിൽക്കൽ ചെന്ന് ഞാൻ തിരിച്ചു പോരാനൊരുങ്ങി അവിടെ ഏടത്തിയുടെ നെഞ്ചിൽ ചാരിക്കിടക്കുന്ന ചേട്ടൻ, ചേട്ടന്റെ ചുണ്ടിൽ കാപ്പിഗ്ലാസ് മുട്ടിച്ചു കൊടുക്കുന്ന ഏടത്തി എനിമ്നാരു മടി, ഞാൻ തിരിഞ്ഞു നടന്നു. എന്നേക്കണ്ട ഏടത്തി ചേട്ടനേ താഴേക്കിടത്താനൊരുങ്ങി വാസൂട്ടാ…’ ചേട്ടന്റെ വിളി. ‘ നീ ഇങ്ങു കേറി വാ…’ ഞാൻ അകത്തേയ്ക്കു കേറി. എട്ടാ. നീ ഒന്നും വിചാരിയ്ക്കുരുത്. ഇവടെ കയ്ക്കുകൊണ്ട് നിങ്ങടെ കല്യാണക്കാപ്പി കുടിയ്ക്കുണന്നൊരു ആശ.തോന്നി. എനിയ്ക്കു നേരെയിരുന്നു കുടിയ്ക്കണമെങ്കിൽ . നിന്റെ പെണ്ണിനേ ഞാൻ തൊട്ടില്ല കേട്ടോ…’ ” ഈ ഏട്ടൻ എന്തൊക്കെയാ വിളിച്ചു പറേന്നേ.” ഏടത്തി ദേഷ്യപ്പെട്ടു. അതേടീ. ഇനി മൊതല നീ അവന്റെ പെണ്ണാ. നമ്മളു തമ്മിലിനി പഴയ ബന്ധമൊന്നുമില്ല. അതു നീയും ഓർക്കണം.ങാ. ഷർട്ടൊന്നു മാറിയാക്കൊള്ളാരുന്നു. മുണ്ടും.’ ഏടത്തി ഒന്നും മിണ്ടാതെ ഗ്ലാസ്സു താഴെ വെച്ചിട്ട് ഏട്ടന്നെ കിടത്തി. പിന്നെ അലമാര തുറന്ന ഷർട്ടെടുത്തു. മുണ്ടും. ഞാൻ തിരിച്ചിറങ്ങിപ്പോന്നു. അവിടെ നിയ്ക്കണോ വേണ്ടയോ എന്നെനിയ്ക്കു തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല അല്പം കഴിഞ്ഞപ്പോൾ ഏടത്തി വന്നു പറഞ്ഞു. ” ദേ.. ഏട്ടൻ വിളിയ്ക്കുന്നു.’ ഞാൻ ചേട്ടന്റെ അടുത്തേയ്ക്കു ചെന്നു. ‘ എന്താ ചേട്ടാ…?..’ നിന്നോടൊരു രഹസ്യം പറയാനൊണ്ടാരുന്നു. നിന്നോടീ രീതീൽ ഞാൻ പറയാൻ പാടില്ലാത്തതാ..പക്ഷേങ്കി. ഇപ്പം നെക്കും ലൈസൻസ് കിട്ടിയില്ലേ. നിന്റെ ചെവി ഇങ്ങു കാണിച്ചേ.’ ഞാൻ ചെവി ചേട്ടന്റെ ചുണ്ടോടടുപ്പിച്ചു. ചേട്ടൻ ആദ്യം എന്റെ കവിളത്തൊരുമ്മ തന്നു. പിന്നെ പറഞ്ഞു.
‘ നീ. വൈഷമിയ്ക്കുണ്ട്. അവളൊരു രണ്ടാംകെട്ടുകാരിയൊന്നുമല്ല. കെട്ടീട്ട്. വളരെ വളരെ ചുരുക്കം മാത്രേത്. ഇല്ലാന്നു തന്നേ പറയാം. ഞങ്ങളു തമ്മില്. നെക്ക് മനസ്സിലാകുന്നൊണ്ടല്ലോ.?. എന്റെ മോൻ അതോർത്ത് അവളേ വെറുക്കരുത്. അതാരുന്നു എന്റെ സൊഭാവം. അവളോട് ഞാൻ അങ്ങനെയാ പെരുമാറിയത്. തേവർ അറിണേന്താണ്ടാ. എനിയ്ക്കിതു വരുത്തിയതും. ഇന്നെന്നേക്കൊണ്ടിങ്ങനെ ചെയ്യിച്ചതും. ‘ ‘ ചേട്ടനു ചോറുണ്ണണ്ടേ. ഞാൻ ചോദിച്ചു. ‘ ബം. നീ എനിയ്ക്കു വാക്കു തരണം. അവളേ വെറുക്കുകേലാന്ന്. എന്റെ മോനേ.. അവളേപ്പോലൊരു പെങ്കൊച്ചിനേ നെക്ക് ഒരിയ്ക്കലും കിട്ടത്തില്ല. നിങ്ങളു തമ്മില് വലിയ (പായവെത്യാസോമില്ല. അതുകൊണ്ട് മനസ്സു വെഷമിയ്ക്കാതെ. വൈഷമിപ്പിയ്ക്കാതെ ജീവിയ്ക്കണം.” ‘ ബാ.നോക്കാം.” ഞാൻ എങ്ങും തൊടാതെ പറഞ്ഞു. നിന്റെ കല്യാണം ഇങ്ങനൊന്നുമല്ലാരുന്നു . വേണ്ടതെന്നനിയ്ക്കറിയാം. പക്ഷേങ്കി. നീ എന്നോടു ക്ഷമിയ്ക്ക്. . ചേട്ടന്റെ സ്വരം മാറി വരുന്നു. അതു ഗദ്ഗദത്തിലേയ്ക്കു കടന്നപ്പോൾ ഞാൻ പറഞ്ഞു.