വിലക്കപ്പെട്ട രാവുകൾ – ഭാഗം 2 (Vilakapetta Ravukal - Bhagam 2)

This story is part of the വിലക്കപ്പെട്ട രാവുകൾ series

    ഞാൻ അച്ചു നിൽക്കുന്നത് നോക്കി. അവൻ താഴേക്കു നോക്കി നിൽക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. അവന്റെ അടുത്തേക്ക് പോണോ? അതോ തിരിച്ചു മുറിയിൽ കയറണോ! ഒളിച്ചോടിയിട്ടു കാര്യം ഇല്ല. അവനു ഞാനും എനിക്ക് അവനും മാത്രം ആണുള്ളത്. അവനോടു എല്ലാം സംസാരിക്കണം എന്നാണ് വിജയൻ ഡോക്ടർ പറഞ്ഞത്.

    പതുക്കെ അച്ചുവിന്റെ അടുത്തേക്ക് നടന്നു.

    “അച്ചു..”