ചെറുപ്പത്തിലേ വിധവയായ നാട്ടുകാരി ചേച്ചി (Cherupathile Vidhawayaya Naatukari Chechi)

This story is part of the ചെറുപ്പത്തിലേ വിധവയായ നാട്ടുകാരി ചേച്ചി series

    യൗവ്വനം അസ്തമിക്കുന്നതിന് മുൻപോ മദ്ധ്യവയസിലോ ഒക്കെ ഭർത്താവ് മരണപ്പെടുകയോ വിവാഹ മോചിതയാകേണ്ടി വരുകയോ ചെയ്യുന്ന സ്ത്രീജീവിതങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒട്ടുമിക്കപ്പോഴും അതോടെ അവരുടെ ലൈംഗിക ജീവിതവും ഒടുങ്ങി പോവുകയാണ് ചെയ്യുന്നത്.

    ഒറ്റയ്ക്ക് ആയതിനു ശേഷം അവർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണമെന്ന് പ്രത്യക്ഷമായും പരോക്ഷമായും നിർബന്ധം പിടിക്കുന്ന നമ്മുടെ ഈ സമൂഹത്തിൽ എത്ര നല്ല ആളെ കിട്ടിയാലും സമൂഹത്തെ പേടിച്ച് സ്വന്തം ചോതനകൾ മൂടിവച്ച് ഉരുകി ഉരുകി തീർക്കേണ്ടി വരും അവളുടെ ശിഷ്ട ജീവിതം.

    ആ ത്യാഗത്തിനൊടുവിൽ അവളുടെ അവസാന കാലത്ത് ആ മക്കൾ തുണയുണ്ടാകുമോ എന്ന് എന്തെങ്കിലും ഉറപ്പ് പറയാനും ആർക്കുമാവില്ല എന്നതാണ് സത്യം. എങ്കിലും അവൾ ഒരു ഇണയെ..ഒരു തുണയെ സ്വീകരിച്ചാൽ..മലയാളിയുടെ ലൈംഗിക സദാചാര ബോധം അവളെ വേട്ടയാടാൻ മടിക്കുന്നില്ല.

    Leave a Comment