വീട്ടിലെ സ്വർഗം (veettile swargam)

This story is part of the വീട്ടിലെ സ്വർഗം series

    അജയൻ അന്ന് കുറച്ച് വൈകിയാണീറ്റത്. രാത്രി കൂട്ടുകാരുടെ കൂടെ ഒന്ന് കമ്പനി കൂടിയെത്തിയപ്പോൾ വൈകി. ഇതു പോലെ വൈകി വരലും അമ്മ ചീത്ത പറയലും പുതിയ കാര്യങ്ങളല്ല. ചായ കുടിച്ചകൊണ്ട ഉമറത്തിരിക്കുമ്പോ അതാ ഒരോട്ടോ വന്നു പടിക്കൽ നിൽക്കുന്നു. അജയൻ ആരാന്ന് നോക്കി തന്റെ പെങ്ങൾ വാവയും അളിയൻ സുരേഷമാണ്. വാവ് ബാഗും പിടിച്ച അകത്തേക്ക് ഓടി പോയി. കരണത്തു കലങ്ങിയ കണ്ണുകൾ. പിറകെ സുരേഷം കേറി.

    ” എന്താ സുരേഷേ ..എന്താ അവള കരണേത്താണ്ട് വന്നത്. എന്താ ഉണ്ടായത്

    “അളിയനോട് ഞാനെന്താ പറയാ. അവളോട് നിങ്ങളൊന്ന് പറഞ്ഞ് മനസ്സിലാക്ക്. അടുത്താഴ്ച ഞാൻ വരാം”
    അമ്മയും ഓടി ഉമ്മറത്തെത്തി.എല്ലാരോടും യാത്ര പറഞ്ഞ് സുരേഷ് അതെ ഓട്ടോയിൽ തന്നെ മടങ്ങി. അജയനും അമ്മയും പരസ്പരം നോക്കി