ചിറ്റയുടെ ഓർമ്മക്കുറിപ്പ് – 2

This story is part of the ചിറ്റയുടെ ഓർമ്മക്കുറിപ്പ് – കമ്പി നോവൽ series

    മനുവിൻ്റെ കാത്തിരിപ്പ് കൂടുതൽ നീണ്ടില്ല. വീണ്ടുമൊരു ചൂളയ്ക്ക് തീയിടിൽ ദിവസം സന്ധ്യയ്ക്ക് അത്താഴം കഴിച്ച് സുരേഷ് വീട്ടിൽ നിന്നും ഇറങ്ങി. നേരെ ഭാസിയുടെ അടുക്കൽ വന്ന് ഒരു കാൽ കുപ്പി ചാരായം വാങ്ങി ഒരു ഗ്ലാസ്സ് അവിടെ വെച്ച് അകത്താക്കി ബാക്കി അരയിൽ തിരുകി ഇഷ്ട്ടിക കമ്പനിയിലേക്ക് നടന്നു.

    അവൻ പോയതും അവിടേക്ക് രഘു വന്ന് ഒരു ഗ്ലാസ്സ് ചാരായവും അടിച്ച് ലീലയുടെ വീട്ടിലേക്ക് നടന്നു. ഭാസി അർഥം വെച്ചൊന്ന് മന്ദഹസിച്ചു. രഘു ലീലയുടെ വീട്ടിലെത്തിയതും അന്ന് വലിയ പ്രതീക്ഷയോടെ മനു ആ രാത്രിയ്ക്ക് വേണ്ടി കാത്തിരുന്നു.

    രഘുവും മനുവും ലീലയും അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ അക്കര പൊട്ടൻ്റെ കൂകി വിളി ഉയർന്നു. അത്താഴം കഴിഞ്ഞ് രഘു മുറ്റത്തേക്കിറങ്ങി തിണ്ണയിലിരുന്നു. ഉമ്മറ മുറിയിൽ മനുവും.