ട്വിൻസ് – 21 (Twins - 21)

This story is part of the ട്വിൻസ് series

    അങ്ങനെ വൈകീട്ട് ആയപ്പോൾ ബെൽ അടിക്കുന്നതിന് മുൻപ് ഞങ്ങളുടെ ടൈപ്റൈറ്റിങ് പഠിപ്പിക്കുന്ന ലയ മിസ്സ്‌ ക്ലാസിൽ വന്നു.

    ലയ: അതെ… ഇന്ന് എല്ലാ പെൺകുട്ടികൾക്കും ടൈപ്പ് സ്പെഷ്യൽ ക്ലാസ്സുണ്ട്.

    ആൺകുട്ടികൾക്ക് ഷോർട് ഹാൻഡ് ആണ് ഒരു സബ്ജെക്ട്. പെൺകുട്ടികൾക്ക് ടൈപ് റൈറ്റിങ്ങും.