തുരുത്ത് – 1 (Thuruthu - 1)

This story is part of the തുരുത്ത് (കമ്പി നോവൽ) series

    കട്ടിലിൽ കിടന്ന ഞാൻ കണ്ണ് തുറന്ന് നിലത്തെ പായയിലേക്ക് നോക്കുമ്പോൾ അമ്മയെ കാണാനില്ല. ഇന്നലെ ഇട്ട ബ്ലൗസും മുണ്ടും അയയിൽ കിടക്കുന്നത് കണ്ടു. ഓല മറയുടെ വിടവിൽ കൂടി വെളിച്ചം അകത്തേക്ക് വന്നു തുടങ്ങിയിരുന്നു. എന്നാലും ഇന്നലത്തെ അത്രയും തെളിച്ചം ആകാശത്ത് ഇല്ല എന്ന് ജനലിൽ കൂടി നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞു. അങ്ങങായി കാർ മേഘങ്ങൾ ഉണ്ട്.

    “കാലത്ത് തന്നെ അമ്മ ഇതെവിടെ പോയി? അതും ഡ്രസ്സ്‌ എല്ലാം മാറിയിട്ട്,” ഞാൻ പിറുപിറുത്തുകൊണ്ട് എണീറ്റു.

    തോണി അവിടെ തന്നെയുണ്ട്. അപ്പോൾ ചന്തയിലേക്ക് പോകാൻ വഴിയില്ല. അല്ലാ, രണ്ട് ദിവസം മുന്നെയല്ലേ നാളികേരം എല്ലാം പൊളിച്ച് ചന്തയിൽ കൊണ്ടു പോയത്. ഇനി ഇതിപ്പോ എങ്ങോട്ട് പോയി? എന്നോട് പറയാതെയോ എന്നെ കൂടെ കൂട്ടാതെയോ അമ്മ പുറത്തു പോകില്ല.