സുന്ദരിക്കോത (sundarikkotha)

This story is part of the സുന്ദരിക്കോത series

    തൃശ്ശൂരിലെ ഒരു പുരാതന മേനോൻ കുടുംബമാണ് ഞങ്ങളുടേത് . അച്ഛൻ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കിന്റെ റീജനൽ, മാനേജർ .ഞങ്ങൾ മക്കളിൽ മൂത്തയാളായ വീട്ടിൽ കുട്ടൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന അരുൺ കുമാർ ബീക്കോം എം ബി എ എന്നിവ പാസ്സായി അതേ ബാങ്കിന്റെ ഒരു ശാഖയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു . ആറു മാസം മുമ്പ് അച്ഛന്റെ സ്നേഹിതനായ പാലക്കാട് റീജനൽ, മാനേജരുടെ മകളായ ശ്രുതി  എന്ന സുന്ദരിയെ വിവാഹം ചെയ്ത വീട്ടിൽ താമസിക്കുന്നു . നടുവിലത്തെ മകനായ ഞാൻ അർജ്ജുൻ – വീട്ടിൽ അച്ചു – ബാംഗളൂരിൽ മൂന്നാം വർഷ ഐ ടി എഞിനീയറിംഗിന് പഠിക്കുന്നു . ഏറ്റവും ഇളയവളായ അപർണ്ണ – ഞങ്ങളുടെയെല്ലാം വാത്സല്യ, ഭാജനമായ അമ്മു – പ്ലസ് ടൂ കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് എഴുതാൻ തയ്യാറെടുക്കുന്നു.

     

    ഞങ്ങൾ മൂന്നും ഒരച്ഛന്റേയും അമ്മയുടേയും മക്കളാണെങ്കിലും സ്വഭാവങ്ങൾ തികച്ചും വിഭിന്നമായിരുന്നു .ഏട്ടൻ അച്ഛനമ്മമാർ എന്ത് പറയുന്നുവോ അത് തികച്ചും അക്ഷരം പ്രതി അനുസരിക്കുന്ന മകൻ : ആദ്യ കാലത്ത് അച്ഛൻ ഇടക്കിടെ സ്ഥലം മാറ്റം കിട്ടിക്കൊണ്ടിരുന്നതിനാൽ അമ്മയുടെ തറവാട്ടിൽ നിന്നാണ് ഏട്ടൻ പത്താം ക്ലാസ് വരെ പഠിച്ചത് അവിടത്തെ ചിട്ടയായ വളർത്തലിന്റെ ഫലമായി തികച്ചും ചിട്ടയായ  സ്വഭാവം , ഞാൻ ഇതിന് തികച്ചും വിപരീതം . ഒരു കാര്യത്തിനും യാതൊരു അടുക്കും ചിട്ടയുമില്ലാത്ത അലമ്പ് സ്വഭാവവും ജീവിതവും , അമ്മുവാണെങ്കിൽ ഒരു പുസ്തകപ്പുഴു . എങ്കിലും ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നതിനാൽ ഞങ്ങൾ തമ്മിലായിരുന്നു കൂടുതൽ അടുപ്പം . ചേട്ടന് എന്നേക്കാൾ അഞ്ച് വയസ്സും അമ്മുവിനേക്കാൾ എട്ട് വയസ്സും കൂടുതലായതിലാൽ പ്രായത്തിന്റെതായ ഒരകൽച്ചയും ബഹുമാനവും ഞങ്ങൾ കൊടുത്തിരുന്നു .