പാർവതി തമ്പുരാട്ടി – 21 (Parvathi Thamburatti - 21)

This story is part of the പാർവതി തമ്പുരാട്ടി (കമ്പി നോവൽ) series

    അന്ന് ഒരു അമാവാസി നാളായിരുന്നു. ആ നാല് കെട്ടിൻ്റെ അകത്തളത്തിൽ കണ്ണൻ്റെയും സരസ്വതിയുടെയും ആദ്യ സംഗമത്തിന് തിരി തെളിഞ്ഞു. പാർവതി കണ്ണനെയും കൊണ്ട് ആ അകത്തളത്തിൽ ഒരു പലകയിലായി ഇരുത്തി.

    കണ്ണൻ അവിടെ മൊത്തമൊന്നു നോക്കി. നടുവിൽ ഒരു തൂണ് പോലെ മരം വെച്ചിട്ടുണ്ട്. അതിൽ കനകാംബര പൂക്കൾ കെട്ടി വെച്ചേക്കുന്നു. ഒരു കട്ടിലും അതിന് അടുത്തുണ്ട്. അതിൽ കിടക്കയില്ല.

    വിളക്കുകൾ എല്ലാം കത്തിച്ചു വെച്ചിട്ടുണ്ട്. അത് കൊണ്ട് അവിടെ നല്ല പ്രകാശം ആണ്. ആ മരത്തിനു അടുത്ത് മരത്തിൻ്റെ തന്നെ മുട്ടി ഉണ്ട്. അതിന് മുന്നിൽ തീക്കുണ്ടവും. അതിൽ തീ ആളി കത്തുന്നു. കട്ടിലിനു ചുറ്റും കനകാംമ്പര പൂ കെട്ടി വെച്ചേക്കുന്നു. കട്ടിലിലും കുറച്ചു ഉണ്ട്.