അന്ന എന്ന ആൺകുട്ടി – 2 (Anna enna aankutti - 2)

This story is part of the അന്ന എന്ന ആൺകുട്ടി series

    ആദ്യ ഭാഗം വായിച്ചതിന് ശേഷം തുടർന്നു വായിക്കുക.

    ചേച്ചിയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അവൾ കലപിലാന്ന് സംസാരിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാൻ നാളത്തെ കാര്യം ആലോചിച്ച്‌ ഇരിക്കുകയായിരുന്നു.

    ചേച്ചി: ടീ…. നീ എന്ത് സ്വാപനം കണ്ട് ഇരിക്കാ?