ട്വിൻസ് – 48 (Twins - 48)

This story is part of the ട്വിൻസ് series

    അങ്ങനെ മീനയും സച്ചുവും വേഗം ഡ്രസ്സ്‌ ശരിക്ക് ഇട്ടു നിന്ന സമയം മീര ഓഫീസിലേക്ക് കയറി വന്നു.

    മീന: ഹാ… നീ വന്നോ. ഞാൻ വിളിക്കാൻ ഇരിക്കായിരുന്നു.

    മീര: ആ.. മഴ കുറയുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ കാറും എടുത്തു പോന്നു.