ട്വിൻസ് – 26 (Twins - 26)

This story is part of the ട്വിൻസ് series

    രാവിലെ എണീറ്റ് നോക്കുമ്പോൾ അനു എന്നെ കെട്ടിപിടിച്ചു കിടപ്പുണ്ട്. അമ്മ എണീറ്റ് പോയിരുന്നു.

    ഞാൻ: എടി… എണീറ്റെ… മതി ഉറങ്ങിയത്.

    എണീറ്റിരുന്നു അവളെ ഞാൻ തട്ടി വിളിച്ചു.