പത്മിനി അമ്മായി എൻ്റെ ഭാര്യ (Padmini Ammayi Ente Bharya)

ഞാൻ സുധീഷ്, വയസ്സ് 26. ഇത് എൻ്റെയും എൻ്റെ കാമുകി പത്മിനിയുടെയും കഥയാണ്. ഞങ്ങളുടെ പ്രണയസഫല്യത്തിൻ്റെ കഥ. നാളെ ഞങ്ങളുടെ വിവാഹം ആണ്. അത് കഴിഞ്ഞാൽ അവൾ എൻ്റെ ഭാര്യയാകും. പിന്നെ അവൾ എന്നെന്നേക്കും അവൾ എൻ്റെ മാത്രം ആയിമാറും.

എൻ്റെയും അവളുടെയും വിവാഹം ഒരിക്കലും നടക്കില്ല എന്നാണ് ഞാനും അവളും വിചാരിച്ചത്. പക്ഷെ അതാണ് നാളെ നടക്കാൻ പോകുന്നത്. അതിന് കാരണം ഞാൻ വഴിയേ പറയാം.

ഒരിക്കലും എൻ്റെയും അവളുടെയും വീട്ടുകാർ ഞങ്ങളുടെ ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ഞങ്ങൾ അങ്ങനെ ഒടുവിൽ ഒളിച്ചോടാൻ തീരുമാനിച്ചു.

പക്ഷെ അപ്പോളും ഞങ്ങൾ രണ്ടാളും പ്രണയത്തിൽ ആണെന്ന് ഞങ്ങളുടെ രണ്ട് വിട്ടുകാർക്കും അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ഒളിച്ചോടാൻ ആയി ഒരു ദിവസം തിരഞ്ഞെടുത്തു. പക്ഷെ അന്ന് ഞങ്ങൾക്ക് ഒളിച്ചോടാൻ പറ്റാതെ വന്നു.