പച്ച കരിമ്പ് ഭാഗം – 3

This story is part of the പച്ച കരിമ്പ് series

    അന്ന് വൈകുന്നേരം പാടത്തു നിന്നും കുറെ ഇരുട്ടിയാണ് ഞാൻ വീട്ടിലേക്കു ചെന്നത്. ഞാൻ വരുന്നത് കണ്ടപ്പോൾ തന്നെ അമ്മച്ചി എഴുന്നേറ്റു അകത്തേക്ക് പോയി.

    ഞാൻ ഒന്നും സംസാരിക്കാതെ നേരെ ചെന്ന് കുളിച്ചിട്ടു എന്റെ റൂമിൽ പോയി ഇരുന്നു.

    ഒരു 9 മണി ആയപ്പോൾ അമ്മച്ചി എന്നെ ഉണ്ണാൻ വിളിച്ചു. ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണവും കഴിച്ചു വരാന്തയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞു അമ്മച്ചി വന്നു.