ഒതളങ്ങ തുരുത്ത് – ഭാഗം 1 (Othalanga Thuruth - Bhagam 1)

This story is part of the ഒതളങ്ങ തുരുത്ത് – കമ്പി നോവൽ series

    എൻ്റെ പേര് രശ്‌മി, ചേർത്തലയിലെ ഒരു ഗ്രാമത്തിലാണ് ജീവിതം.

    ഓട്ടോ കാഡ് പഠനത്തിന് ശേഷം വർക്കിന്‌ പോയിരുന്നു എങ്കിലും കുറച്ചു മാസങ്ങൾക്ക് ശേഷം ജോലി നഷ്ടമായി. ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്നു.

    സന്തോഷകരമായ സൗഹൃദങ്ങളിൽ കൂടി ജീവിച്ചു വരുന്ന ചുറ്റുപാട്. ഇവിടെ ഞാൻ പറയുന്നത് എൻ്റെ അനുഭവമാണ്. ഞാൻ നേരിൽ കണ്ടതും അനുഭവിച്ചതുമായ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. കഥ എഴുതി പരിചയം ഇല്ലെങ്കിലും ശ്രമിക്കുകയാണ്.