ഒരു ഓണക്കാലം (oru onakkalam)

This story is part of the ഒരു ഓണക്കാലം series

    ഇന്നു ഉത്രാടം ഓണത്തിന്റെ തലേദിവസം. ഞാൻ എന്റെ ആൻറിയുടെ വീടിലാണു ഈ ഓണത്തിന്നു. ആൻറിയെന്നാൽ എന്റെ അമ്മയുടെ ചേട്ടന്റെ ഭാര്യ, സരിതാൻറിക്കു എന്നെ വളരെക്കാര്യ ആണു. ആൻറിക്കു രണ്ടു പെൺ മക്കളാണു. അതയിരിക്കും എന്നൊടു ഇത്ര വാത്സല്യ. അൻറിക്കു വയസ്സു 45 ആയി, അങ്കിൾ രണ്ടു പെൺക്കുട്ടികളെയും സമ്മാനിച്ചിട്ടു പരലോകത്തെയുക്ത വിസ വാങ്ങിപ്പൊയിട്ട് വർഷം 8 കഴിഞ്ഞു.
    ഇത്തരത്തിൽ ആൻറിയെപ്പറ്റി ഒരു വിവരണം ഉചിതമാണെന്നു തോന്നുന്നു. ആൻറിക്കു 18 തികഞ്ഞപ്പൊളാണു അങ്കിൾ ആൻറിയെ അടിച്ചുകൊണ്ടു വന്നതു. അടിച്ചുകൊണ്ടു എന്നു പറഞ്ഞാൽ, രണ്ടും തമ്മിൽ ലയിനായിരുന്നു. ആൻറി വിട്ടിൽ വന്നു 3 മാസം കഴിഞ്ഞപ്പൊൾ സറ്റൈല്ല ജനിച്ചു. ഈ 8 മാസത്തിന്റെ കണക്കു എല്ലാവർക്കും സംശയമുണ്ടക്കി. നല്ല സുന്ദരിയായതുകൊണ്ടും പിന്നെ നല്ല ഇടപെടൽ ആയതു കൊണ്ടും ആ സംശയം പെട്ടെന്നു കെട്ടടങ്ങി.

    സ്റ്റൈല്ല ചേച്ചിക്കു 10 വയസ്സു ആയ്ക്കപ്പൊളാണു സ്മിതകുട്ടി പിറന്നതു. അന്നു എനിക്കു 3 വയസ്സു്. (വയനക്കാർ കണക്കു കൂട്ടി വിഷമിക്കണ്ട, എന്റെ വയസ്സു 19).

    8 വർഷം മുൻപ് അങ്കിളിനു ഒരു ആക്സസിടന്റ് ഉണ്ടയി. ബോധമില്ലാതെ 3 ദിവസം കിടന്നു. ശരീരം മുഴുവന്നും ഒടിഞ്ഞു നുറുങ്ങിയിരുന്നു. രക്ഷപെട്ടാലും വലിയ മെച്ചമുണ്ടാകില്ല എന്നു ഡോക്ടടർ പറഞ്ഞിരുന്നു. അതു കൊണ്ടു അങ്കിൾ നാലാം ദിവസം മരിച്ചപ്പോൾ ആൻറിക്കു വലിയ സങ്കടമൊന്നും ഉണ്ടായില്ല, മറിച്ച ആശ്വസമാണു തോന്നിയതു. അങ്കിളിന്റെ മരണത്തിനു ശേഷം ആൻറി ചെറിയ രീതിയിൽ ഒരു ബ്യൂട്ടിപാർലർ നടത്തിപ്പോന്നു. ആൻറിക്കു ഒരു ടൈം പാസ്  മത്രമായിരുന്നു അത്. അങ്കിളിന്റെ കോടികളുടെ സമ്പാദ്യം കൊണ്ട് ആൻറി സുഖം ആയി  ജിവിച്ചുപ്പോന്നു.  പെൺകുട്ടികളും നല്ല  ആടംബരമയിത്തന്നെയാണു വളർന്നതു.
    ആൻറിക്കു വയസ്സ് 45 ആണെങ്കിലും കാഴ്ചച്ചയിൽ ഒരു പത്ത് വയസ്സ് കുറവ് തോന്നും, ബ്യൂട്ടിപാർലർ നടത്തുന്നതിന്റെ ഒരെ ഒരു ഗുണം അതു മാത്രമണു. സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ അമ്മയും മക്കളും ഒന്നിനൊന്നു മെച്ചമാണു.