ഓർമ്മകൾ ഭാഗം – 7 (ormakal bhagam - 7)

This story is part of the ഓർമ്മകൾ series

    ഞങ്ങൾ പോകുകയാണു കോരാ. കോരൻ ഇത്തിരികൂടെ നേരത്തെ വരാഞ്ഞത് നന്നായി അല്ലേ ഏട്ടാ. ശരിയാ മോളേ, അഥവാ വന്നാലും പെട്ടെന്നൊന്നും നമ്മൾ ഇള്ളിലൂടെ എന്താ ചെയ്യുന്നതെന്ന് മനസ്സിലാവില്ല എന്നാലും വരാഞ്ഞത് നന്നായി. ശരിയാ എട്ടാ എങ്കിൽ ആ സുഖം പോയേനേ. ഞങ്ങൾ അങ്ങിനെ ഓരോന്നും പറഞ്ഞും ചിരിച്ചും വീട്ടിലെത്തി.

     

    അപ്പോഴേക്കും ചേടത്തി ദോശയും ഉള്ളിക്കറിയും ഉണ്ടാക്കിയിരുന്നു. ഹായ്, ഇന്നെന്താ ചേടത്തീ പതിവില്ലാതെ ഈ നേരത്ത് ഒരു ചായ, രാജിമോൾ വന്നതുകൊണ്ട സ്പെഷ്യൽ ആയിരിക്കുമല്ലേ. അതൊന്നുമല്ലട. ഇതൊന്നും പോരാ നല്ല സദ്യ കൊടുക്കണം. ഇന്നു വൈകീട്ടല്ലെ അവൾ വന്നത് അതുകൊണ്ട് ഇന്നു രാത്രി സാധാരണത്തെ പോലെ, നാളെ ഉച്ചക്ക് നമുക്ക് നല്ലൊരു സദ്യ ഉണ്ടാക്കാം. പായസവും വേണം. ഉണ്ടാക്കി തരാട, ഇങ്ങനെ ഒരു പായസ കൊതിയൻ. രാജിമോൾക്ക് ഏതു പായസമാണു വേണ്ട്. ഏട്ടന്റെ ഇഷ്ടട്ടം. ഈ കൊതിയനു അടപ്രധമൻ ഒഴിച്ച് ബാക്കി എല്ലാത്തിനോടും ആർത്തിയാ. അതുശരിയാ ചേടത്തി ഈ ഏട്ടനു ഇത്തിരി ആർത്തി കൂടൂതലാ. അതു പറഞ്ഞ് അവൾ എന്നെ ഒളികണ്ണാലെ ഒരു നോട്ടം . ഞാൻ പറഞ്ഞു. ചേടത്തി നമുക്കെന്നാൽ നാളെ ചെറുപയർ പായസം വെക്കാം. നീ രാവിലെ തന്നെ കൂട്ടുകാരുമായി ചുറ്റാൻ പോവാതെ അടുക്കളയിൽ എന്നെ ഒന്നു സഹായിക്കണം. അതിനെന്താ ഞാനും രാജിമോളും കൂടാം. രാജിമോളേകൊണ്ട് അടുക്കളപണി ചെയ്യിക്കാനാ ഇവിടെ നിർത്തിയത്. അതിനെന്താ ചേടത്തീ ഞാൻ വിരുന്നുകാരി ഒന്നുമല്ലല്ലോ. ഞാൻ ഈ ചെക്കനെ പിരികറ്റാൻ പറയുന്നതല്ലേ മോളേ, മോൾക്കറിയോ എന്റെ ഹരിക്കുട്ടന്നു അടുക്കളയിൽ സഹായിക്കാൻ ഒരു മടിയുമില്ല അവനു ഭക്ഷണം ഉണ്ടാക്കാനും അറിയാം,