ട്വിൻസ് – 17 (Twins - 17)

This story is part of the ട്വിൻസ് series

    അപർണ അങ്ങനെ ഓരോന്നും ആലോചിച്ചു പണികളിൽ ഏർപ്പെട്ടു. കൂടെ അനുവും ഉണ്ടായിരുന്നു. ഫുഡ്‌ റെഡിയാക്കി അവർ കഴിക്കാൻ ഇരുന്നു. മൂന്ന് പേരും അടുത്തടുത്താണ് ഇരുന്നത്. നടുക്ക് അൻവരാണ് ഇരുന്നേ.

    അനു: അമ്മേ…. ഇന്ന് ഏത് കേസ് ആയിരുന്നു?

    പക്ഷെ അവൾ ഒന്നും മിണ്ടിയില്ല.