നാട്ടിലെ പെൺകിളികൾ (naattile penkilikal)

“ ഇറങ്ങുന്നില്ലേ” എന്റെ അടുത്തിരുന്ന മധ്യവയസ്കന്റെ എന്നെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു. “ണ്ടേ..ഹാ..സ്ഥലമെത്തിയോ’ ഞാൻ കണ്ണുകൾ തിരുമ്മികൊണ്ട് ഉറക്കമുണർന്നു. ഉറക്കത്തിന്റെ ലഹരിയിൽ നിന്നും മുക്റ്റി നേടാൻ ഞാൻ രണ്ടു കൈകളും മേൽപ്പോട്ടുയർത്തി മസ്സിലുപ്പിടിച്ചു. ഞാൻ വാച്ചിൽ നോക്കി സമയം രാത്രി 11:45, ഞാൻ എന്റെ എയർബാഗ് എടുത്ത് ചുമലിലിട്ടു എന്നിട്ട് മറ്റു യാത്രക്കാർക്കൊപ്പം ബസ്സിൽ നിന്നിറങ്ങി. ഞാൻ സ്റ്റാന്ധിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ച വീട്ടിലെത്തി. അമ്മച്ചി ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു. ഞാൻ ഗേറ്റു തുറന്ന് അകത്തുകയറി. ഉമ്മറത്തെത്തിയപ്പോഴേക്കും അമ്മചി തിരക്കി “എന്നതാടാ നീ ഇത്രയും വൈകിയത്. ഞാനങ്ങ് പേടിച്ചു പോയി”, “ഒഹ് ഒന്നുമില്ല അമ്മച്ചി ഞാൻ ബസ്സിലാ വന്നെ” ഞാൻ എന്റെ എയർബാഗ് തഴെവച്ചുകൊണ്ട് പറഞ്ഞു. “നീ വല്ലതും കഴിച്ചോടാ മോനെ”, “ഞാൻ വഴിക്കുവച്ച് ദോശയും മുട്ടക്കറിയും അടിച്ചു. എനിക്ക് നല്ല ഉറക്കം വരുന്നു അമ്മച്ചി’ ഞാൻ സ്റ്റൈയർക്കേസ് കയറുന്നതിനിടയിൽ പറഞ്ഞു. “നീ പോയി കിടന്നോ” എന്നു പറഞ്ഞ് അമ്മച്ചി വീടിന്റെ വാതിലടച്ച് കുറ്റിയിട്ടു. ഞാൻ എന്റെ മുറിയിൽ ചെന്ന് കിടക്കയിലേക്ക് മറിഞ്ഞുവീണു.

രാവിലെ ഒരു പത്തുമണിയായപ്പോൾ ഞാൻ എഴുന്നേറ്റു. പ്രാതലിനു അമ്മച്ചി നല്ല കപ്പ പുഴുങ്ങിയത് ഉണ്ടാക്കിതന്നു. കാതാറിൻ എന്റെ സഹോദരി എന്റെ അരുകിൽ വന്നിരുന്ന കുശലാന്വേക്ഷണം നടത്തി. “എടി പേസ്സേ നീ പോയിരുന്നു പഠിച്ചേ, ഈ കൊല്ലം പത്താം ക്ലാസ്സിലാ’ അമ്മച്ചി അവളെ ശകാരിച്ചു. “ഈ കൊല്ലമങ്ങ് കഴിഞ്ഞു കിട്ടിയാൽ രക്ഷപ്പെട്ടു” അമ്മച്ചി പറഞ്ഞു. ഞാൻ കതറിനെ നോക്കി, ആവൾ മുഖം വീർപ്പിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് പൊയി.

ഞാൻ അപ്പോഴാണു സുനിയെ വിളിക്കുന്ന കാര്യം ഓർത്തത്. ഞാൻ ഉടനെ ഫോണെടുത്ത് കറക്കി. “ഹലോ അന്ത റും നമ്പർ 65ലെ സുനിയ കൊഞ്ചം കുപ്പിടുകെ പ്ലീസ് “ഹലൊ യാരു പേശറത് “യെൻ പേരു ബിജു, യാരിത് സെന്തിലാ’ ഞാൻ ചോദിച്ചു. “ആമ ആമ, എന്നണ്ണാ ഊരിലിരുന്ത് പേശുതാ, ഒരു നിമിഷം വൈറ്റ പണ്ണ, അന്ത സുനിപ്പയ്യലെ ഇപ്പൊ കൂപ്പിടാം” സെന്തിൽ പറഞ്ഞു. അതികം വൈകാതെ സുനി വന്നു. “ഹലൊ, എടാ ബിജു നീ യെന്തിരു ഇന്നലെ വിളിക്കഞ്ഞെ’ “ഓ ഇന്നലെ എത്തിയപാടെ ഞാൻ ഉറങ്ങിപ്പോയെടെ, നീ എന്ന മദ്രാസ്സിൽ നിന്നും വരുന്നത് “ഇന്നു രാത്രിക്കുള്ള വണ്ടികളു കയറുടെ, നീ യെന്തിരു ചെയ്യുന്നവിടെ” സുനി ചോദിച്ചു. “ഓ ചുമ്മായിരിക്കുന്നു. നീ വന്നിട്ടു വേണം അടിച്ചുപ്പോളിക്കാൻ ഞാൻ പറഞ്ഞു. “ടേയ് ബിജു, നമ്മടെ ബീനാ ആൻറ്റണിയെ ഓക്കാനുള്ള പ്ലാനുകൾ യെവിടം വരെയായട്രേയ് സുനി ചോദിച്ചു. “നീയിങ്ങ് വാടേയ്ക്ക്, അതൊക്കെ നമ്മുക്ക് ഒപ്പിക്കാം’ ഞാൻ പറഞ്ഞു. “ഓക്കെ എന്ന അവിടവെച്ച് കാണാടേയ്, ബൈ’ സുനി പറഞ്ഞു “ഓക്കെ ശരി, സീയൂടാ’ എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

സുനി എന്റെ അടുത്ത കൂട്ടുക്കാരനാണു. ഞങ്ങൾ ഒരുമിച്ചാണു മദ്രാസ്സിൽ ഒരുമിച്ച പഠിക്കുന്നു ഒരുമിച്ച് താമസ്സിക്കുന്നു. ലില്ലിയാൻറിയെ എങ്ങും കണ്ടില്ലല്ലോ എന്നു ഞാൻ ഓർത്തു. അമ്മച്ചിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ലില്ലിയാൻറി യെവിടെ അമ്മച്ചി”, “അവളങ്ങ പുതിയ വീട്ടിലേക്ക് താമസം മാറ്റിയെടാ, നമ്മുടെ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ആദ്യം കാണുന്ന ഇടവഴിയിലെ മുന്നാമത്തേ വീടാ’ അമ്മച്ചി പറഞ്ഞു. “കഴിഞ്ഞാഴ്ചച്ച ഞാൻ വിളിച്ചപ്പോൾ ആൻറി ഇഅവിടെ ഉണ്ടായിരുന്നല്ലോ? ഞാൻ ചോദിച്ചു. “അവളിന്നലെയങ്ങ് പോയത്തേയുള്ളൂ. നീ വന്നാൽ അങ്ങു ചെല്ലാൻ പറഞ്ഞിട്ടുണ്ട്”