മരുഭൂമിയിലെ മഴ (Marubhoomiyile Mazha)

ഇത് ഒരു സംഭവ കഥയാണ്. എൻ്റെ കൂട്ടുകാരൻ്റെ ജീവിതത്തിൽ നടന്നത്.

അവൻ എന്നോട് പറഞ്ഞ അവൻ്റെ അനുഭവത്തിൽ നിന്ന് അവൻ്റെ സമ്മതത്തോടെ ഞാൻ എഴുതുന്നത്. കുറച്ച് എൻ്റെ ഭാവനയും ഉണ്ട്.

ഹലോ, ഞാൻ വിവേക്. 22 വയസ്. കേരളത്തിലെ അറിയപ്പെടുന്ന ഒരു കോളേജിൽ BBA വിദ്യാർത്ഥി.

വീട്ടിൽ അമ്മ, ചേട്ടൻ, ചേട്ടൻ്റെ ഭാര്യ. അച്ഛൻ മരിച്ചു പോയി. ഒരു ദിവസം എൻ്റെ ജീവിതത്തിൽ ഉണ്ടായ സംഭവമാണ് ഇത്.