ലിസ ഭാഗം – 3 (lisa bhagam - 3)

This story is part of the ലിസ series

    നാട്ടിലേക്ക് തിരിച്ചു വരേണ്ടിയിരുന്നില്ലെന്ന് എനിക്ക് മനസ്സിൽ തോന്നാൻ തുടങ്ങി . പപ്പായോടും മമ്മിയോടും എനിക്ക് പണ്ടേ അടുപ്പമില്ല . ലിസയാണെങ്കിൽ ദിവസത്തിൽ നാലഞ്ച് മണിക്കുവെങ്കിലും വീട്ടിന് വെളിയിലായിരിക്കും . സമയം ചിലവഴിക്കാനാവാതെ ഞാൻ വിഷമിച്ചു . ആകെ എന്റെ ലാപ്സ് ടോപ്പിലെ ഇൻറർനെറ്റ് സൈറ്റുകൾ മാത്രമായിരുന്നു എനിക്ക് ആകെ ഒരു സഹായമായിട്ടുണ്ടായിരുന്നത് .
    ഞാൻ നാട്ടിലെത്തി നാലഞ്ച് ദിവസം കഴിഞ്ഞപ്പോളൊരു ദിവസം രാവിലെ ലിസയെന്റെ “ലിജോ , നീയെന്റെ കൂടെ വരുന്നോ ‘? “എങ്ങാട്ട് ‘?
    “ഞാനിപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ലേ ? ഇന്നൊരു ഷട്ടിംഗുണ്ട് . ഞാനാണ് ലീഡ് ചെയ്യുന്നത് . ഒറ്റക്ക് കാറോടിച്ച ചെന്നാൽ പിനെ ഞാൻ ഫ്രഷ് ആവില്ല .അതു കൊണ്ട് നീ ഡ്രൈവ്  ചെയ്യണം . നിന്റെ ഇവിടെ ഒറ്റക്കിരുന്നുള്ള ബോറടിയും ഒഴിവാക്കാമല്ലോ ‘?

    ലിസയോടൊന്നിച്ച ഒരു ഔട്ടിംഗിനുള്ള അവസരമുണ്ടായതിനാൽ ഞാൻ വേഗം സമ്മതിച്ചു. പെട്ടെന്ന് ഒരുങ്ങി ഞങ്ങളിഞ്ഞുവരും മെഹ് രോളിക്കടുത്തുള്ള ഷട്ടിം് നടക്കുന്ന ഫാം ഹൗസിലെത്തിച്ചേർന്നു .

    ലിസയെ കൂടാതെ വേറെയും പെൺകുട്ടികൾ ഷട്ടിംഗിന്റെ വന്നിരൂന്നു . പക്ഷേ അവർക്കാർക്കും ലിസയുടെ മറ്റുപ്പോ പേർസനാലിറ്റിയോ ഇല്ലായിരുന്നു . അഞ്ചടി എട്ടിഞ്ച് ഉയരമുള്ള അവൾ ആ പെൺകൂട്ടികളുടെ കൂട്ടത്തിൽ നക്ഷത്രങ്ങൾക്കിടയിലെ ചന്ദ്രനെ പോലെ തിളങ്ങി നിന്നു .