കുളിർമഴ (kulirmazha)

This story is part of the കുളിർമഴ series

    കഞ്ചാവുബീഡി ആഞ്ഞുവലിച്ച് ഞാൻ ബാൽക്കണിയിൽ ഇരുന്ന വെളിയിലെ മഴയിലേക്കു നോക്കി ഞരമ്പുകൾ, മൂറുകിയിരുന്നവ, അയഞ്ഞു.കതകച്ചുകൂറ്റിയിട്ടിരുന്നു. അമ്മച്ചി മോളിലേക്കു വരില്ല.എന്നാലും.

    സംഗീതത്തിന്റെ നേർത്ത് ഓളങ്ങൾ മെല്ലെ വോളിയം കുറച്ചുവെച്ചിരുന്ന സീഡി പ്ലേയറിൽ നിന്നും എന്നെ വലയം ചെയ്യു. കഴിഞ്ഞ വർഷം വന്നപ്പോൾ പപ്പു തന്ന പ്ലേയറാണ്. അമ്മച്ചി പാവം. താഴെ ഇരുന്ന വേദപുസ്തകം വായിക്കുന്നുണ്ടാവും.

    പപ്പയ്ക്ക് പെട്ടെന്നായിരുന്നു ഹാർട്ടുാക്ക്, ഖത്തറിൽ നിന്നും ബോഡിയുടെ കൂടെ കരഞ്ഞുവീർത്ത കണ്ണുകളുമായി അമ്മച്ചി, ബോഡി ഞാനും രണ്ടു പെങ്ങമാരും കൂടി ഏറ്റുവാങ്ങി. ഫ്യൂണലു കഴിഞ്ഞ് രണ്ടാഴ്ചച്ചു കഴിഞ്ഞപ്പഴേക്കും അവളുമാരു പോയി. പഴയ ഓർമ്മകളിൽ ജീവിക്കുന്ന എന്റെ അമ്മച്ചിയും ഞാനും മാത്രമായി ഇവിടെ, ഈ കുന്നിൻപുറത്തുള്ള കോളനിയിലെ വീട്ടിൽ.തിരുവന്തോരത്തിന്റെ ബഹളത്തിൽ നിന്നും മാറി കൂറച്ചു സ്വസ്ഥത തരുന്ന ഇടം. പ്ലസ്ടു മുതൽ ഞാനീ നഗരത്തിലായിരുന്നു. ആദ്യം ആർട്സ് കോളേജിൽ. പിനെ യൂണിവേഴ്സിറ്റി കോളേജിൽ. ഇപ്പം ഇക്കണോമിക്സ് രണ്ടാം വർഷം. പപ്പയും അമ്മച്ചിയും വർഷത്തിലൊരിക്കൽ മാത്രം വരും. പെങ്ങമ്മാരു രണ്ടും കെട്ടി അങ്ങു ചെനെയിലും ബാംഗളൂരിലും, മക്കളൂമായി കെട്ടിയവന്മാരുടെകൂടെ സുഖിക്കുന്നു. എനിക്കുവജുമാരോടത്ര അടുപ്പവുമില്ല. ജെയിംസൊരു മനുഷ്യപ്പറ്റില്ലാത്തവനാണെന്നവളുമാർക്കൊരു തോന്നലുമൊണ്ട്. എനിക്കുതറിയാം. പോവാൻ പറ.