പെറ്റിക്കോട്ടും കാവിമുണ്ടും – 1 (Petticoatum Kaavimundum - 1)

കുറച്ചു നാൾ മുൻപ്, വയനാടിലേക്കുള്ള യാത്രക്കിടയിൽ ബസ്സിൽവച്ച് ഞാനൊരു സ്ത്രീയെ പരിചയപെടുകയുണ്ടായി. പേര് റാണി, പ്രായം 54 വയസ്സ്. കുടുമ്പിനിയായ അവൾക്ക് കോളേജിൽ പഠിക്കുന്ന രണ്ട് മക്കളുണ്ട്. ഭർത്താവ് ഗൾഫിലാണ്.

ബസ്സിൽ എൻ്റെ തൊട്ടടുത്ത സീറ്റിലിരുന്ന അവളുമായി ഞാൻ കൂടുതൽ അടുത്തു. അവളുടെ നമ്പർ വാങ്ങിയ ഞാൻ, രാത്രി അവളുടെ ഭർത്താവും മക്കളും അറിയാതെ അവളെ വിളിക്കും.

ആദ്യമൊക്കെ അവൾ കൂടുതൽ താല്പര്യം കാണിച്ചിരുന്നു. പക്ഷെ ദിവസങ്ങൾതോറും അവളുടെ താല്പര്യം കുറഞ്ഞുവന്നു. തൻ്റെ ഭർത്താവും മക്കളെയും ചതിക്കുവാണെന്ന തോന്നൽ അവളെ അതിൽനിന്നും പിന്മാറ്റി.

ഞങ്ങൾ തമ്മിലുള്ള ബന്ധം വെറും മൂന്ന് ദിവസമേ നീണ്ടുള്ളൂ, അതും മൊബൈൽ ഫോണിലൂടെ.