കാഞ്ഞിരപ്പിള്ളിയിലെ ‘കുടുംബ സംഗമം’ – 1

“എഴുന്നേറ്റു പോയി വല്ലോം പഠിക്കടി”, ആഷ്‌ലിയുടെ അലറിച്ച കേട്ടാണ് ഔത കണ്ണ് തുറന്നതു. സിനിമ കാണാനിരുന്ന താൻ മയങ്ങിപ്പോയി. ഇവളെന്തിനാ കിടന്നലറുന്നതു? ഔതയോർത്തു.

“നിന്നോടല്ലേ പറഞ്ഞത്?”. വീണ്ടും ആഷ്‌ലി.

ഓ, തന്റെ മടിയിലിരിക്കുന്ന കൊച്ചു മകൾ സാറായോട് ആണ് ആഷ്‌ലിയുടെ കലിപ്പ്, ഔത ഓർത്തു.

“ഈ മമ്മിക്കെന്താ? ഇന്ന് ഫ്രൈഡേ അല്ലെ? ഞാൻ ഈ സിനിമ കാണട്ടെ”, സാറാ മടിയിലിലുന്നു പറഞ്ഞപ്പോൾ ഔത പറഞ്ഞു,

Leave a Comment