വരവേൽപ്പ് (Kambikuttan Varavelppu)

This story is part of the വരവേൽപ്പ് series

    വരവേൽപ്പ്  എന്ന kambikuttan കഥയുടെ ത്രസിപ്പിക്കുന്ന ആദ്യ അദ്ധ്യായം

    അബുദാബി എയർപോർട്ടിനടുത്ത് ടാക്സ്സിയിൽ വന്നിറങ്ങിയ റഹീം പെട്ടികളെല്ലാമെടുത്ത് പ്രേടാളിയിൽ വെച്ചു മുന്നോട്ടു നീങ്ങി.എയർപോർട്ടിനകത്തേക്ക് കാലെടുത്ത് വയ്ക്കുന്നതിനു മുൻപ് ഒരു നിമിഷമവൻ തിരിഞ്ഞൊന്നു നോക്കി. ഇല്ല. ഇനിയൊരിക്കലും ഇങ്ങോട്ടില്ല. പട്ടിണി കിടക്കേണ്ടി വന്നാൽ പോലും ഇനിയീ നശിച്ച നാട്ടിലേക്കില്ല. അവൻ ഉറച്ച കാൽവെപ്പുകളോടെ ഉള്ളിലേക്ക് നടന്നു. ബോഡിംഗ് പാസ് കിട്ടി ഫ്ലൈറ്റിനു കാത്തിരിക്കുമ്പോൾ എന്തോ ഒരു ഭാരം തലയിൽ നിന്നും ഇറക്കിവെച്ച പ്രതീതിയായിരുന്നു അവന് ഒരു പൊട്ടിത്തരിപ്പ ശരീരത്തിലേക്കാകമാനം പടർന്ന് കയറുന്നു. ഏതാനും മണിക്കൂറുകൾക്കകം താൻ നാട്ടിലെത്തും. വീട്ടിലെത്തും.

    നീണ്ട ഏഴു വർഷങ്ങളാണ് തനിക്കീ മരുഭൂമിയിൽ നഷ്ടപ്പെട്ടത്. മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്മാദിന്റെ മകനായി ജനിച്ചതിൽ കൂട്ടിപ്രായത്തിൽ അഭിമാനം തോന്നിയിരുന്നു. കുറച്ചുകൂടി വലുതായപ്പോഴാണ് ഉപ്പയുടെ തുച്ഛമായ വരുമാനം മൂന്നു നേരത്തെ ആഹാരത്തിനു തന്നെ തികയുന്നില്ല എന്നു മനസ്സിലായത്. ഉപ്പാക്ക് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു. ഉപ്പാക്ക് എന്നും കുശാലായിരുന്നു. ഓരോ ദിവസവും ഓരോ വിദ്യാർഥികളുടെ വീട്ടിലായിരുന്നു ഉപ്പാക്ക് ചിലവ്. എന്നും ബിരിയാണിയും നെയ്ച്ചോറും. അതെല്ലാം കഴിച്ച് സ്വന്തം വീട്ടിൽ വന്ന് കിടക്കുമ്പോൾ മക്കള അരപ്പട്ടിണിയിലാണെന്ന കാര്യം അദ്ദേഹം മനഃപൂർവ്വം ഓർക്കാതിരുന്നതാവാം.