കാമ പിൻഗാമി ഭാഗം – 5 (Kambikuttan Kaama Pingami Bhagam - 5)

This story is part of the കാമ പിൻഗാമി series

    കാമ പിൻഗാമി എന്ന kambikuttan കഥയുടെ ത്രസിപ്പിക്കുന്ന അദ്ധ്യായം

    വർണ്ണപ്പൂമ്പാറ്റപോലെ മനോഹരിയായിരുന്നു ആഷ. പ്രായത്തേക്കാൾ വളർച്ചയുള്ള കൂർത്ത മാർക്കനികളാൽ സമ്പന്നമായ മുന്നഴകും, നടക്കുമ്പോൾ താളാത്മകമായ ചലനംകൊണ്ട് സമൃദ്ധ മായ പിന്നഴകും ആ ചുറ്റുവട്ടത്ത് അവൾക്ക് മാത്രം സ്വന്തമായിരുന്നു. തുടുത്ത കവിളിൽ അങ്ങിങ്ങായി റോസ് നിറമാർന്ന മുഖക്കുരുകൾ.. അതവളുടെ അഴകിന് വികാരത്തിൻ വർണ്ണം കൂടി ചാർത്തിക്കൊടുത്തിരുന്നു.
    അന്ന് രാവിലെ മുതലേ ആഘോഷത്തിമിർപ്പിലായിരുന്നു ആഷ. തന്റെ ഒരേയൊരു സഹോദരൻ അലക്സിന്റെ കല്യാണം. അതും അലക്സച്ചായൻ മിന്നുകെട്ടുന്നതോ അവളുടെ അടുത്ത കൂട്ടുകാരി നാൻസിയേയും!!. അതിലപ്പുറം അവൾക്കെന്താണു വേണ്ടത്. അവൾ സന്തോഷത്തോടെ എല്ലായിടത്തും പറന്ന് നടന്നു. പള്ളിയിൽ നിന്ന് മിന്നുകെട്ട് കഴിഞ്ഞതും വാശിപിടിച്ച് അവരോടൊപ്പം തന്നെ കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നാണവൾ വീട്ടിലേക്ക് പോന്നത്.

    രാത്രി ആഷതന്നെയാണ് നാൻസിയെ മുകൾനിലയിലുള്ള അലക്സച്ചായൻറ മുറിയിലേക്ക് ആക്കിക്കൊടുത്തത്. ഇച്ചായൻ വാതിലടച്ചതും ഒരു നിമിഷമവൾ വാതിലിനു മുന്നിൽ തന്നെ ശങ്കിച്ചു നിന്നു. എന്നിട്ടവൾ പതുക്കെ താഴേക്കിറങ്ങിപ്പോന്നു.