സംഗമം (Kambi Katha Sangamam)

This story is part of the സംഗമം series

    സംഗമം എന്ന പുതിയ  kambi katha ykku ഇവിടെ തുടക്കം

    വളാഞ്ചേരിയിൽ നിന്ന് തിരിച്ച മയിൽവാഹനം വലിയകുന്ന കഴിഞ്ഞ തിരുവേഗപ്പുറപാലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കുത്തിക്കയറുന്ന വെയിലിന്റെ കാഠിന്യം കാരണം താഴ്ത്തിയിട്ടിരുന്ന ഷട്ടർ തുറന്ന് ഉഷ പുറത്തേക്ക് നോക്കി.

    വൃദ്ധയെപ്പോലെ നിളാനദിയുടെ (ഭാരതപ്പുഴ) കൈവഴിയായ തൂതപ്പുഴ ദീർഘശ്വാസം വലിച്ച് കിടക്കുന്നു. വൃദ്ധയുടെ തെളിഞ്ഞ നിൽക്കുന്ന എല്ലുകൾപോലെ മണൽപരപ്പുകൾ തെളിഞ്ഞ ! !. അങ്ങിങ്ങായി ചെറിയ ചാലുകൾപോലെ ആ മണൽപ്പരപ്പിലുടെ ഒഴുകുന്ന ചെറുതോടുകൾ പുഴയ്ക്ക് അന്ത്യശ്വാസം വലിക്കാൻ ഇനി അധികനാളില്ലെന്ന് ഓർമ്മപ്പെടുത്തുന്നു!!.