കല്യാണം ഭാഗം – 11 (Kalyanam Bhagam - 11)

This story is part of the കല്യാണം series

    കല്യാണം എന്ന അടിപൊളി malayalamsex കഥയുടെ അടുത്ത ഭാഗം.

    പ്രകാശനും, കുര്യാക്കോസും കൂടി മൊയ്യുട്ടീക്കായുടെ കൂടെ ചേർന്ന് നിർബന്ധിച്ചപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
    പെട്ടെന്ന് നടക്ക്. ഇനി മൂഹൂർത്തം കഴിയാൻ അഞ്ചുമിനിട്ട് മാത്രമേയുള്ളു….എന്ന് പറഞ്ഞതും പിന്നെ ഞങ്ങൾ കല്യാണ പന്തലിലേക്ക് ഒരു ഓട്ടമായിരിന്നു. അപ്പോഴേക്കും മൊയ്തുട്ടിക്കാ, ദിവാകരൻ നായരേയും വിളിച്ച്, പെണ്ണിന്റെ അമ്മയോടും പറഞ്ഞ്, കുട്ടിയെ പന്തലിൽ ഇരുത്തി. ആദ്യം എന്റെ കൈയ്യിൽ കിടന്ന മോതിരം ഊരി അവളുടെ കൈയ്യിൽ കൊടുത്തു. അത് അവൾ എനിക്ക് ഇട്ടു തന്നു. പിന്നെ അവളുടെ വിവാഹ മോതിരം എന്റെ കൈയ്യിൽ തന്നത് ഞാൻ അവളെയും അണിയിച്ചു. പിന്നെ പരസ്പരം മാല ചാർത്തി. പെണ്ണിന്റെ വീട്ടുകാർ പൂജിച്ച് കൊണ്ടുവന്ന താലി, എന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാല ഊരി അതിൽ കോർത്ത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. ഇതെല്ലാം മൂഹുർത്തം കഴിയുന്നതിനു വെറും നിമിഷങ്ങൾക്കകം തീർന്നു. പിന്നെയാണ് പെണ്ണിന്റെ വീട്ടുകാർ എന്റെ പേരും പോലും അറിയുന്നത്.

    അങ്ങിനെ ഓർക്കാപ്പുറത്ത് എന്റെ കല്യാണം കഴിഞ്ഞു. സദ്യ ഉണ്ട്, ഞങ്ങൾ പുറപ്പെടുന്നതിനുമുൻപേ മൊയ്യുട്ടിക്കാ ജീപ്പെടുത്ത് എന്റെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു. അമ്മക്കും, ചേച്ചിക്കും സന്തോഷം. പക്ഷെ..അച്ചനും, അമ്മയും സഹോദരിയും, അമ്മാവനും, അമ്മായിയും ഇല്ലാതെ എൻറെ കല്യാണം നടത്തി എന്നറിഞ്ഞപ്പോൾ അവർക്ക് ചെറുതായി ഒരു സങ്കടം ഉണ്ടായി. പിന്നെ മൊയ്ക്കുട്ടിക്കാ സന്ദർഭം ഒന്നു കൂടി വിശദീകരിച്ചപ്പോൾ അവർക്ക് സമ്മതിക്കുകയല്ലാതെ വേറെ നിവർത്തിയുണ്ടായിരുന്നില്ല.