കലി കാലം ഭാഗം – 3 (kali kaalam bhagam - 3)

This story is part of the കലി കാലം series

    അണ്ണൻ ; ഞാൻ നാളെ വൈകുനേരം 5 മണിക് വരും , നിങ്ങൾ രണ്ടു പേരും അവിടെ കാണണം

    ചന്തുവിന് ഒന്നും മിണ്ടാൻ കഴിഞ്ഞിലാ .

    പറഞ്ഞ പോലെ അണ്ണൻ 5 മണിക് വീട്ടിൽ എത്തി. ചന്ദു അയാളെ കാത്തിരിക്കുക ആയിരുന്നു
    വന്ന വഴി അയാൾ ‘അമ്മ എവിടെ എന്ന് അന്വേഷിച്ചു .