ഇത് സ്വപ്നമോ യാഥാർത്ഥ്യമോ? – ഭാഗം 2 (Ith Swapnamo Yatharthyamo? - Bhagam 2)

This story is part of the ഇത് സ്വപ്നമോ യാഥാർത്ഥ്യമോ നോവൽ series

    മോട്ടോർ ഷെഡിൽ തന്നെ ഇരുന്ന് ആരെങ്കിലും വന്ന് തുറക്കാൻ കാത്ത് ഇരുന്നാൽ പണി കിട്ടും. എന്തിനാണ് ഇതിൽ കേറിയത് എന്ന ചോദ്യം വരും. പെട്ടെന്ന് തുറന്ന് പുറത്ത് എത്താൻ ഉള്ള പണി നോക്കി. ഒന്ന് ഇളക്കി നോക്കിയപ്പോൾ കുറ്റി മാത്രേ ഇട്ടിടുള്ളൂ.

    താഴ് ഇട്ട് പൂട്ടിയില്ല. ഒരു കമ്പി കതകിന്റെ വിടവിൽ കൂടി കടത്തി ആ കുറ്റി ഊരി കതക് തുറന്നു. അപ്പോ അമ്മു എന്റെ കൈ പിടിച്ച് നിറുത്തി പറഞ്ഞു,

    “എടാ എന്നായാലും തുറന്ന് കിട്ടി. എന്നാ പിന്നെ..”

    Leave a Comment