അമേരിക്കൻ കൗമാരം – 1 (American kaumaram)

This story is part of the അമേരിക്കൻ കൗമാരം series

    ഞാൻ അശ്വന്ത്, അമേരിക്കൻ സ്വദേശി, 18+ വയസ്, നല്ല ഉയരവും ഒത്തവണ്ണവും, 70 kg ഭാരം വെള്ളനിറവും ഒക്കെ ഉള്ള ചോക്കലെറ്റ് ബോയ്. അമ്മ കേരളക്കാരി, അച്ഛൻ അമേരിക്കൻ. അമ്മ നഴ്സ് ആയി വളരെ ചെറുപ്പത്തിൽ അമേരിക്കയിൽ കുടിയേറി. അവിടെ വച്ച് വിവാഹം നടന്നു. എൻ്റെ സ്കൂൾ വിദ്യാഭ്യാസ ശേഷം ഞാൻ തുടർപഠനത്തിന് കോട്ടയത്തെ വലിയമ്മയുടെ വീട്ടിലെത്തി.

    തറവാട് വളരെ വലുതാണ്. വല്യമ്മയും നഴ്സ് ആണ്. പട്ടണത്തിലെ സ്വകാര്യ ഹോസ്പിറ്റലിൽ ജോലി, വല്യച്ചൻ റിട്ടയർ ചെയ്തു അല്പം ചുറ്റിക്കറങ്ങലുമായി പോകുന്നു. അവർക്ക് ഒരു മോൻ. ടെക്കിയായതുകൊണ്ട് അമേരിക്കയിൽ ടെക്സസിൽ നമ്മളോടൊപ്പമായിരുന്നു കുറച്ചുനാളായി. അടുത്തീടെ ചേട്ടൻ വിവാഹം കഴിച്ചു. പെൺകുട്ടി നാട്ടിൻപുറത്ത്കാരിയാണ്. വീട്ടുകാര്യങ്ങൾ കൂടി നോക്കാൻ വേണ്ടിയാണ് അങ്ങനെ കല്യാണം നടന്നതെന്ന് അറിഞ്ഞു.

    കോട്ടയത്തു എത്തിയപ്പോൾ എനിക്ക് പുതിയ ലോകം കണ്ടമാതിരി ആയിരുന്നു. ആദ്യമായി കേരളം കണ്ട അമ്പരപ്പ് ഇതേവരെ മാറിയിട്ടില്ല. ജീവിതം, ഭക്ഷണം, ഇടപെടൽ എല്ലാം വ്യത്യസ്തമായി തോന്നി. തറവാട്ടിൽ രാവിലെ വല്യമ്മ ഹോസ്പിറ്റലിൽ പോകും 5.00 മണിക്ക് വല്യച്ഛൻ ജങ്ഷനിൽ കൊണ്ടാക്കും. അവിടന്ന് പ്രഭാത നടത്തം കഴിഞ്ഞ് കൂട്ടുകാരോടൊത്ത് കൂടിയശേഷം എട്ടെട്ടര മണിയാകുമ്പോൾ തിരിച്ച് എത്തും. ഞാൻ ചെന്നാൽ പിന്നെ അത് പത്ത് മണിയായി. വല്യമ്മ വൈകിട്ട് ആറു-ആറര ആകുമ്പോൾ എത്തും. ചീഫ് നഴ്സ് ആയതിനാൽ ജോലി കൂടുതലാ, ലീവും കുറവ്.