എൻ്റെ ഉറക്കം കെടുത്തിയ രാത്രി (Ente Urakkam Keduthiya Rathri)

ഈ കഥ ആസ്വദിക്കുവാനായി ആദ്യം മുതൽക്കേ മനസിരുത്തി വായിക്കുക.

ഞാൻ സാക്ഷിയാക്കേണ്ടിവന്ന ഒരു യഥാർത്ഥ ജീവിതകഥയിലൂടെയാണ് നാം സഞ്ചരിക്കാൻ പോകുന്നത്.

എൻ്റെ പേര് യാസർ. എനിക്ക് 33 വയസുണ്ട്. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വീട് മലപ്പുറത്താണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്‌.

എത്ര സംതൃപ്തിയിലാണെന്ന് പറഞ്ഞാലും നമ്മുടെ സന്തോഷത്തെ വേട്ടയാടുന്ന ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്.