എന്റെ നാടും വീട്ടുകാരും (ente naadum veettukarum)

This story is part of the എന്റെ നാടും വീട്ടുകാരും series

    ഞാൻ ഹരി മേനോൻ, വാരാണസിയിൽ എത്തിയിട്ട് അഞ്ചു വർഷമാകുന്നു.

     

    എത്രയോ വർഷങ്ങൾ ബോർഡിങ്ങിലും പിന്നെ ഹോസ്റ്റലിലും കഴിഞ്ഞ എനിക്ക് വീടുമായോ, അച്ഛനുമായോ ഉള്ള ബന്ധം എന്ന വിട്ടിരിക്കുന്നു.