എൻ്റെ കുഞ്ഞേച്ചി റിയ (Ente Kunjechi Riya)

എൻ്റെ പേര് റിനിൽ. എൻ്റെ വീട്ടിൽ അമ്മ രമ, അമ്മമ്മ സരസ്വതി, മൂത്ത ചേച്ചി റീന, രണ്ടാമത്തെ ചേച്ചി റിയ. ഇതാണ് എൻ്റെ കുടുംബം. അമ്മ ഇവിടെ അംഗൻവാടി ടീച്ചർ ആണ്. റീന ചേച്ചി BA പഠിക്കുന്നു. റീയ ചേച്ചി ഡിഗ്രി പഠിക്കുന്നു. ഞാൻ കോളേജിൽ പഠിക്കുന്നു.

റീന ചേച്ചി പഠിക്കാൻ മിടുക്കിയാണ്. എന്നാൽ റിയ ചേച്ചി പഠിക്കാൻ കുറച്ചു പുറകോട്ടാണ്. ഒരു കാലിനു സ്വാധിനം കുറവാണു. എന്നാൽ അതിൻ്റെ വിഷമം ഒന്നും ചേച്ചിക്കുണ്ടായിരുന്നില്ല.

മൂത്ത ചേച്ചി ഇരു നിറമാണ്, അത്യാവശ്യം നല്ല പൊക്കവും അതിനുള്ള തടിയും ഉണ്ട്. രണ്ടാമത്തെ ചേച്ചി നല്ല കറുപ്പാണ് എന്നാലും റീന ചേച്ചിയെക്കാൾ സുന്ദരിയാണ്.

എൻ്റെ എക്സാം കഴിഞ്ഞു. ഇപ്പോൾ ചേച്ചിമാരുടെ എക്സാം ആണ്. രണ്ടുപേരും മത്സരിച്ചു പഠിക്കുകയാണ്.