എന്‍റെ കസിൻ്റെ ഭാര്യ ഗീത ചേച്ചി (Ente Cousininte Bharya Geetha Chechi - 1)

This story is part of the എന്‍റെ കസിൻ്റെ ഭാര്യ ഗീത ചേച്ചി series

    ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാനും എൻ്റെ ഗീതച്ചേച്ചി തമ്മിലുണ്ടായ ഒരു ബന്ധത്തെക്കുറിച്ചാണ്. ഗീത ചേച്ചി എൻ്റെ കസിൻ ബ്രോയുടെ ഭാര്യ. ഏതാണ്ട് മുപ്പത് വയസ്സ് പ്രായം കാണും. എന്നെക്കാളും രണ്ടു വയസ്സിനു താഴെ ആയിരുന്നു.

    ഒരു പാവപ്പെട്ട വീട്ടിലെ കുടുംബത്തിൽ നിന്നുമാണ് ഗീത ചേച്ചി. അവിചാരിതമായാണ് ചേട്ടൻ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ഗീത ചേച്ചിയെ കണ്ടു പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നത്.

    ചേട്ടനും ചേച്ചിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പ്രേമിക്കുമ്പോൾ വിവാഹം നടക്കുമ്പോഴും അവർ ഭയങ്കര ഉത്സാഹത്തിലായിരുന്നു. ആ പ്രേമ വിവാഹം കണ്ടു ഞാൻ പോലും കൊതിച്ചിരുന്നു, ഇതുപോലെ ഒരു ബന്ധം എനിക്കും കിട്ടണമെന്ന്.