എൻ്റെ കസിൻ അനിയത്തി അച്ചു (Ente Cousin Aniyathi Achu)

ഒരു ബുധനാഴ്ച ദിവസം കാലത്തു ഞാൻ ഓഫീസിലേക്കു ഇറങ്ങാൻ നിന്നപ്പോ എനിക്ക് നാട്ടിൽ നിന്ന് കാൾ വന്നു. ബാംഗ്ലൂർ ആണ് ഞാൻ വർക്ക് ചെയ്യുന്നത്. എൻ്റെ ചിറ്റയുടെ കാൾ ആയിരുന്നു.

രാവിലത്തെ ഓട്ടപാച്ചിലിനിടയിൽ ആ കാൾ ഒരു ശല്യം ആയി തോന്നിയെങ്കിലും എടുത്തില്ലെങ്കിൽ പിന്നെ പരാതിയും പരിഭവവും ആകും.

അല്ലെങ്കിൽ തന്നെ ബാംഗ്ലൂർ എത്തിയപ്പോ ഞാൻ നാട്ടിലേക്ക് ഒന്നും വിളിക്കാറില്ല എന്നുള്ള പരാതികൾ ആണ് മൊത്തം.

ഞാൻ കോൾ എടുത്തു. ചിറ്റേടെ ഭർത്താവ് ആയിരുന്നു അപ്പുറത്ത്. പതിവ് സുഖാന്വേഷണം ഒക്കെ കഴിഞ്ഞ പുള്ളി കാര്യത്തിലേക്കു കടന്നു.

Leave a Comment